സൂപ്പർ താരങ്ങളായ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്തള്ളി വിര്‍ജില്‍ വാന്‍ഡെകിനു യുവേഫയുടെ പുരസ്‌കാരം

മൊണാക്കോ: സൂപ്പർ താരങ്ങളായ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്തള്ളി കഴിഞ്ഞ സീസണിലെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള യുവേഫയുടെ പുരസ്‌കാരം സ്വന്തമാക്കി ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡെക്. ഇംഗ്ലീഷ് പ്രീമിയര്‍...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ; ഇഷാന്ത് ശര്‍മ്മക്ക് 5 വിക്കറ്റ്

ആന്റിഗ്വ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിംഗ്‌സില്‍ 297 റണ്‍സ് നേടിയ ഇന്ത്യക്കെതിരെ ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍...

ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: ഗുസ്തി താരം ബജ്റംഗ് പുനിയക്കും പാരാലിമ്പിക്സ് മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്...

രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 59 റണ്‍സ് വിജയം; സെഞ്ച്വറി നേടിയ കോഹ്‌ലി...

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് വിജയം. 280 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് മഴയെ തുടര്‍ന്ന് വിജയലക്ഷ്യം 46 ഓവറില്‍ 270...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്

ന്യുഡൽഹി:ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. നാലാം നമ്പറില്‍ കെ.എല്‍ രാഹുലാകും കളിക്കുക. ശിഖര്‍ ധവാന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത.

വിൻഡീസിനെതിരെ ട്വന്റിറ്റി 20 യോടെ ഇന്ത്യക്ക് ഇന്ന് തുടക്കം ആദ്യ മത്സരം ഇന്ന് രാത്രി 8...

ഫ്ലോറിഡ: വിൻഡീസിനെതിരെ ട്വന്റിറ്റി 20 യോടെ ഇന്ത്യക്ക് ഇന്ന് തുടക്കം .പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 8 മണിക്ക് ഫ്ലോറിഡയിൽ നടക്കും .ലോകകപ്പിനു ശേഷം ഇന്ത്യൻ...

ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പൂര്‍ത്തിയായി

സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പൂര്‍ത്തിയായി. പട്ടികയില്‍ 10 താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അഞ്ച് തവണ വീതം പുരസ്‌കാരം നേടിയിട്ടുള്ള ലയണല്‍ മെസ്സി,...

അടുത്ത ലോകകപ്പ് വേദി ഇന്ത്യ

ലോർഡ്സ്: 2023ൽ നടക്കുന്ന ലോകകപ്പിന്റെ 13-ാം എഡിഷൻ ഇന്ത്യയിൽ നടക്കും. ഇതാദ്യമായാണ് ലോകകപ്പ് പൂർണമായും ഇന്ത്യയിൽ നടക്കുന്നത്. ഇതിന് മുൻപ് മൂന്ന് ലോകകപ്പുകൾക്ക് ഇന്ത്യ ആതിഥേയത്വം പങ്കിട്ടിട്ടുണ്ട്. 1987ൽ...

ഇംഗ്ലണ്ട് ലോക ചാമ്പ്യൻമാ‍ർ

ലോർഡ‍്‍സ്: ലോകകപ്പ് ഫൈനലിൽ ഒടുവിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിന് വിജയം. സൂപ്പർ ഓവറും സമനിലയിൽ കലാശിച്ച മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം ആയ ഇംഗ്ലണ്ട്...

ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്‍റ് ലോകകപ്പ് ഫൈനലിൽ

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെട്ടത് . അഞ്ച് റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര താരങ്ങളെ നഷ്ടമായിടത്ത് നിന്ന് പൊരുതി നോക്കിയെങ്കിലും ന്യൂസിലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ...

Stay connected

6,375FansLike
42FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

കേരളത്തിൽ ഇന്ന് (ജൂലൈ നാല് )211 പേര്‍ക്ക് കോവിഡ് ;രോഗമുക്തി നേടിയവർ 201

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്.

ഇന്ത്യയുടെ സ്വന്തം പ്രതിരോധ മരുന്ന് “കൊവാക്സിൻ’ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് പുറത്തിറക്കിയേക്കും

ന്യൂഡൽഹി: കൊവിഡ് 19നെതിരായ ഇന്ത്യയുടെ സ്വന്തം പ്രതിരോധ മരുന്ന് "കൊവാക്സിൻ' സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് പുറത്തിറക്കിയേക്കും. ഇതിനുള്ള തയാറെടുപ്പുകൾ വേഗത്തിലാക്കാൻ നിർദേശിച്ച് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്‍റെ നോഡൽ ഏജൻസി...

മുൻകൂട്ടി അറിയിക്കാതെ പ്രധാന മന്ത്രി ലഡാക്കിലെത്തി.

ന്യൂ ഡൽഹി: ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി.മുൻകൂട്ടി അറിയിക്കാതെയാണ് സന്ദർശനം. ലേയിലെ സേന വിമാനത്താവളത്തിലാണ് മോഡി ആദ്യം എത്തിയത്. ലഡാക്കിലെ നിമുവിലാണ് ഇപ്പോൾ...