കോപ്പ അമേരിക്കയിൽ അര്‍ജന്റീന ബ്രസീൽ സെമി പോരാട്ടം; വെനസ്വേലയെ പരാജയപ്പെടുത്തി അര്‍ജന്റീന സെമിയിലെത്തി
പോര്‍ട്ടോ അലേഗ്ര: വെനസ്വേലയെ പരാജയപ്പെടുത്തി അര്‍ജന്റീന കോപ്പ അമേരിക്ക സെമി ഫൈനലില്‍ കടന്നു. ആവേശകരമായി പോരാട്ടത്തിനൊടുവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയിച്ചത്. ഇതോടെ ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍...
ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസിക്ക്
റോം: ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസിക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോ, വിർജിൽ വാൻ ഡൈക് എന്നിവരെ പിന്തള്ളിയാണ്...
പ്രതിഷേധിച്ച് അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ഹൈദരാബാദ്: അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെന്ന് വ്യക്തമാക്കി റായിഡു ബിസിസിഐയ്ക്ക് കത്തയക്കുകയായിരുന്നു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം സ്ഥാനത്ത് ആദ്യം റായിഡുവിനെയാണ്...
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്
ന്യുഡൽഹി:ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. നാലാം നമ്പറില്‍ കെ.എല്‍ രാഹുലാകും കളിക്കുക. ശിഖര്‍ ധവാന് ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ; ഇഷാന്ത് ശര്‍മ്മക്ക് 5 വിക്കറ്റ്
ആന്റിഗ്വ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിംഗ്സില്‍ 297 റണ്‍സ് നേടിയ ഇന്ത്യക്കെതിരെ ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍...
ഇംഗ്ലണ്ട് ലോക ചാമ്പ്യൻമാർ
ലോർഡ്സ്: ലോകകപ്പ് ഫൈനലിൽ ഒടുവിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിന് വിജയം. സൂപ്പർ ഓവറും സമനിലയിൽ കലാശിച്ച മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം ആയ ഇംഗ്ലണ്ട്...
വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ ഒന്നാംദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു
കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തിട്ടുണ്ട് .ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ...
ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പൂര്‍ത്തിയായി
സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പൂര്‍ത്തിയായി. പട്ടികയില്‍ 10 താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അഞ്ച് തവണ വീതം പുരസ്കാരം നേടിയിട്ടുള്ള ലയണല്‍ മെസ്സി,...
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ടീം ഇന്ത്യ;കോലി മാന്‍ ഓഫ് ദി മാച്ച്
പൂനെ:രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ടീം ഇന്ത്യ. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് പുറത്താക്കി.ഉമേഷ് യാദവും രവീന്ദ്ര ജഡേജയും അശ്വനും...
മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്.
പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ഡൈക്കിനേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളിയാണ്...