സംസ്ഥാന സ്കൂൾ കായിക മേള തുടങ്ങി ; എറണാകുളത്തിന് ആദ്യ സ്വർണ്ണം

കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട് പറമ്പിലെ സിന്തറ്റിക്ക് ട്രാക്കിൽ തുടക്കമായി. രാവിലെ സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. എറണാകുളത്തിനാണ്...

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്.

പാരീസ്: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ഡൈക്കിനേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളിയാണ്...

ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം തോ​ല്‍വി; സ്വ​ന്തം മൈ​താ​ന​ത്തു തോറ്റു തൊപ്പിയിട്ടു

കൊ​ച്ചി: ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം തോ​ല്‍വി. ക​ഴി​ഞ്ഞ ര​ണ്ട് എ​വേ മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം മൈ​താ​ന​ത്തു തോ​റ്റു​തൊ​പ്പി​യി​ട്ടു. കേ​ര​ള ക്ല​ബ്ബി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി. ഈ...

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിൽ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 340 റണ്‍സ്

രാജ്‌കോട്ട്: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 340 റണ്‍സ് നേടി.

മടങ്ങിവരവ് ഉജ്ജ്വലമാക്കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ

ഹൊബാര്‍ട്ട് : മടങ്ങിവരവ് ഉജ്ജ്വലമാക്കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. അമ്മയായ ശേഷം കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ സാനിയ വിജയം കുറിച്ചു. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സില്‍ സാനിയ-നാദിയ...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്.

മെൽബൺ:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം ചൂടിയത്. സ്‌കോര്‍(6–4, 4–6, 2–6, 6–3,...

ഇന്ത്യയ്ക്ക് ഏഴ് റൺസിനു ജയം;കളിയിലെ കേമൻ ജസ്പ്രീത് ബ്രൂമ ;പരമ്പരയിലെ താരം കെ എൽ രാഹുൽ

ഓക് ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ ജയം. 164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

700-ാം ഗോൾ തികച്ച് സൂപ്പർ താരം ലയണൽ മെസി

ബാഴ്‌സിലോണ :കരിയറിലെ 700-ാം ഗോൾ തികച്ച് സൂപ്പർ താരം ലയണൽ മെസി. സ്പാനിഷ് ലാലിഗയിൽ അത് ലറ്റിക്കോ മാഡ്രിഡിനെതിരായ നിർണ്ണായക മത്സരത്തിലായിരുന്ന മെസി നേട്ടം സ്വന്തമാക്കിയത്. മത്സരം സമനിലയിലായെങ്കിലും മെസി...

രണ്ടാം ഏകദിനത്തില്‍ ആസ്ത്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സ് ജയം.

രാജ്കോട്ട് :രണ്ടാം ഏകദിനത്തില്‍ ആസ്ത്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ത്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് എല്ലാവരും പുറത്തായി. ജയത്തോടെ...

മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ഭയനായ ബാറ്റ്‌സ്മാനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍

ഹാമില്‍ട്ടണ്‍ : മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ഭയനായ ബാറ്റ്‌സ്മാനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ നാലാം ടി ട്വന്റി മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയ...

Stay connected

6,378FansLike
42FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം : റഷ്യയില്‍ നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ് ദിവസം മുമ്പ് റഷ്യയില്‍ നിന്ന് എത്തിയ...

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നു

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നു. ചോദ്യം ചെയ്യലിന് കൊച്ചിയില്‍...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരള പോലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരള പോലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വർണ്ണക്കടത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നതാണ് പോലീസിന്റെ റിപ്പോർട്ടിലെ പ്രധാന വിവരം....