കോഹ്‌ലിക്കും സംഘത്തിനും ഗാവസ്‌കറിന്റെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: പ്ലേയിങ് ഇലവനില്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ വരുത്തുന്നത് ഭയപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍.ഒരു തോല്‍വിക്ക് ശേഷം അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യം ഇല്ലെന്ന് ഗാവസ്‌കര്‍...

ദ്രാവിഡിന്റെ നിയമനം രണ്ടു വര്‍ഷത്തേക്ക്

മുംബൈ: ഐസിസി ടി20 ലോകകപ്പിനുശേഷം ഇന്ത്യയുടെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കും. രണ്ടു വര്‍ഷത്തേക്കാണ് ദ്രാവിഡിന്റെ നിയമനം. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയ്ക്ക് നല്‍കിയതിനേക്കാള്‍ ഇരട്ടിയിലേറെ ശമ്ബളമാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ...

കൊല്‍ക്കത്തയ്ക്ക് തിരിച്ചടി; കാല്‍മുട്ടിന് പരുക്ക്, കുല്‍ദീപ് യാദവ് നാട്ടിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: ഐപിഎല്‍ രണ്ടാം ഘട്ടം പാതിവഴിയില്‍ നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി പരുക്ക്. കാല്‍മുട്ടിനു ഗുരുതരമായി പരുക്കേറ്റ ഇടം കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി....

ബാഴ്സ കോച്ച് റൊണാള്‍ഡ് കോമാന് രണ്ട് മത്സരങ്ങളില്‍ വിലക്ക്

ബാഴ്സിലോണ: ബാഴ്സിലോണ എഫ്സി മാനേജര്‍ റൊണാള്‍ഡ് കോമാന് രണ്ട് ലാലീഗ മത്സരങ്ങളില്‍ വിലക്ക്. കാഡിസുമായി വ്യാഴാഴ്ച നടന്ന മത്സരത്തില്‍ അച്ചടക്കം ഇല്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന്...

സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും

അബുദാബി: ഡൽഹി ക്യാപിറ്റൽസിനെതിരായ  തോൽവിക്ക് പുറമേ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസിന്റെ  ക്യാപ്റ്റൻ സഞ്ജു സാംസണിന് കനത്ത പിഴ 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി ഒടുക്കേണ്ടത്....

സഞ്ജു സാംസൺ ശ്രമിച്ചിട്ടും രാജസ്ഥാന് ജയിക്കാൻ സാധിച്ചില്ല, റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിന് ജയം

ഐപിഎൽ ഇളയ തലമുറ ക്യാപ്റ്റന്മാരായ സഞ്ജു സാംസൺ റിഷഭ് പന്തും തമ്മിലുള്ള മത്സരത്തിൽ പന്തിന്റെ നേതൃത്വത്തിലുള്ള ഡെൽഹി ക്യാപിറ്റൽസിന് ജയം. 33 റൺസിനാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെ...

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; കൊല്‍ക്കത്തക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി രോഹിത്

അബുദാബി: ഐപിഎല്ലില്‍(IPL 2021) ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 12 റണ്‍സ് പിന്നിട്ടപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ മാത്രം 1000 റണ്‍സെന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടു.ഐപിഎല്‍...

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും

തിരുവന്തപുരം: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്‌മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും...

ഐപിഎല്‍,​ ആദ്യമത്സരത്തില്‍ ചെന്നൈയ്ക്ക് തകര്‍ച്ചയോടെ തുടക്കം,​ നാല് വിക്കറ്റുകള്‍ നഷ്ടമായി

ദുബായ്: ഐ.പി.എല്‍ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ ചെന്നൈയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ആദ്യ 6 ഓവറിനുള്ളില്‍ ചെന്നൈയ്ക്ക് നാല്‌ വിക്കറ്റ് നഷ്ടമായി. ഡുപ്ലെസിസും മോയിന്‍ അലിയും സുരേഷ് റെയ്‌നയും...

വിരാട് കൊഹ്‌ലി ട്വന്റി-20 നായക സ്ഥാനം രാജിവെച്ചു

മുംബൈ: വിരാട് കൊഹ്‌ലി ട്വന്റി-20 നായക സ്ഥാനം രാജിവെച്ചു. കൊഹ്‌ലിയുടെ പ്രകടനവുമായി ബന്ധപ്പെട്ട് സമീപകാലത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു, പിന്നാലെയാണ് രാജി പ്രഖ്യാപനം. അതേസമയം ട്വന്റി-20 ലോകകപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും...
- Advertisement -

Latest article

പ്രൊഫസർ എംകെ പ്രസാദ് കോവിഡ് ബാധിച്ച് അന്തരിച്ചു

കൊച്ചി: പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ എംകെ പ്രസാദ് അന്തരിച്ചു. എറണാകുളത്ത് വെച്ചാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിതനായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം...

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ നവീന മാർഗവുമായി ആം ആദ്‌മി പാർട്ടി

ഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ അസാധാരണമായ ഒരു പരിഹാരവുമായി ആം ആദ്മി പാർട്ടി. വോട്ടർമാർക്ക് 7074870748 എന്ന നമ്പറിൽ വിളിച്ച് പറയാം. എസ് എം എസ് അല്ലെങ്കിൽ വാട്‍സ്...

ഡോ. ജേക്കബ്ബ് ഈപ്പന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സഹയാത്രികനുമായ ഡോ. ജേക്കബ്ബ് ഈപ്പന്‍ (87) അന്തരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍, സോഷ്യല്‍ സയന്റിസ്റ്റ് പത്രാധിപര്‍ എന്നീ നിലകളില്‍...