പട്ട, പട്ടയം , ജമമാറ്റം, പട്ടമാറ്റം, പതിവു മാറ്റം, പോക്കുവരവ്,തണ്ടപ്പേര് എന്നാൽ എന്താണ് ? ഇവ എന്തിന് ഉപയോഗിക്കുന്നു.
മലയാള ഭാഷ ഇത്രയേറെ വികസിച്ചിട്ടും റവന്യു റെക്കോർഡുകളിലെ ഭാഷ മനസ്സിലാക്കിയെടുക്കുവാൻ സാധാരണക്കാർക്ക് ഇക്കാലത്തും വലിയ ബുദ്ധിമുട്ടാണ്. ഉദ്യോഗസ്ഥന്മാർക്കും ബുദ്ധിമുട്ടാണ്.അക്കാര്യം അവർ പറയുന്നില്ല എന്നേയുള്ളൂ. റവന്യൂ നിയമങ്ങൾ സ്കൂളിലോ…
