ഇത്തവണ ഓണത്തിനു ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഒരു ലക്ഷത്തിൽപ്പരം ബോണസ്
ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ(2025 ) റെക്കോര്‍ഡ് ബോണസ്. ഓണത്തിനു ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് 102,000 രൂപ ബോണസ് ലഭിക്കും. എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ…
