“ഹ​ർ ഘ​ർ തി​രം​ഗ’തുടങ്ങി

കൊച്ചി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ഹ​ർ ഘ​ർ തി​രം​ഗ' പ്രചാരണത്തിന് തുടക്കം കുറിച്ചു. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി...

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി:ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 12.30-ഓടെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു....

ജസ്റ്റിസ് യു.യു.ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഇന്ന് വൈകീട്ട് നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ....

ജഗദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ദില്ലി: പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് ധനകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ...

പി.ടി.ഉഷയെയും ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ പിടി ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തു. സംഗീത സംവിധായകൻ ശ്രീ. ഇളയരാജയും പുതിയതായി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് . പ്രധാനമന്ത്രി നരേന്ദ്ര...

പാചകവാതക വില 50 രൂപ കൂട്ടി

ഡൽഹി: ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതിയ വില 1060.50 രൂപയായി.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുർമു. പ്രിതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ

ഡൽഹി : ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമു ആണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ...

കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചു, പാചകവാതകത്തിനും സബ്‌സിഡി പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്തു വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് പെട്രോളിന്റെ യും ഡിസലിന്റേയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു. ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില ആയിരം കടന്നു. 1006 രൂപ 50 പൈസയാണ് ഇപ്പോളത്തെ വില....

വാക്കു പാലിച്ച് ആം ആദ്‌മി പാർട്ടി. വൈദ്യുതി സൗജന്യം പ്രഖ്യാപിച്ചു

ഡൽഹി: പഞ്ചാബ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാകും. എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി...
- Advertisement -

Latest article

സ:കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. രാത്രി 8. 40 നാണ് മരണം സ്ഥീരീകരിച്ചത്.

ശശി തരൂർ കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കും?

കൊച്ചി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂരിന് സോണിയ ഗാന്ധിയുടെ അനുമതി നൽകിയതായി ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ സൂചന. ഇന്ന് ശശി തരൂർ സോണിയ...

‘ആസാദ് കശ്മീര്‍’ പരാമര്‍ശം: ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: വിവാദ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ നിർദേശിച്ചത് .....
en_USEnglish
en_USEnglish