ക്യാപ്റ്റൻ -മേജർ തർക്കം:വി ഡി സതീശനും രമേശ് ചെന്നിത്തലക്കും വിമർശനം
ക്യാപ്റ്റൻ -മേജർ തർക്കം കെ.പി.സി.സി യോഗത്തിൽ വി ഡി സതീശനും രമേശ് ചെന്നിത്തലക്കും വിമർശനം. ഇവരുടെ തർക്കം അണികളിൽ ആശയ കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും യോഗം വ്യക്തമാക്കി.ഇവരോടൊപ്പം മറ്റു…
