ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം

തിരുവനന്തപുരം: സിപിഐ എമ്മിനു വോട്ട് ചെയ്തു കൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതാണ് തെരഞ്ഞെjടുപ്പ് തോൽവിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ....

മുൻ എം പി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്

ദില്ലി: മുൻ എം പി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും

മക്കളുടെ പ്രവർത്തികൾക്ക് മാതാപിതാക്കൾ ഉത്തരവാദികളല്ല: സി പി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ

തിരുവന്തപുരം : പ്രായപൂർത്തിയായ മക്കളുടെ പ്രവർത്തികൾക്ക് അവരുടെ മാതാപിതാക്കൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് സി പി എം കേരളം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശ്രീ.ബിനോയ് കൊടിയേരിയുമായി ബന്ധപ്പെട്ട്...

സി ഒ ടി നസീർ വധശ്രമകേസ്: MLA ഷംസീറിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ സി ഒ ടി നസീർ വധശ്രമക്കേസിൽ നിർണായക അറസ്റ്റ്. എ എൻ ഷംസീർ എംഎൽഎയുമായി അടുത്ത ബന്ധമുള്ള മുൻ ഡ്രൈവർ കൂടിയായ രാജേഷിനെയാണ്...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ – ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്...

രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്തു വർഷം സർവീസ് ബാക്കി നിൽക്കെ ,അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വ്വീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളിലെ ഉദ്യോഗസ്ഥര്‍...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സംസ്‌ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമാക്കി, ഖാദര്‍ കമ്മിഷന്‍ റിപ്പോര്ട്ടിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സർക്കാർ തുടങ്ങിവെച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി.

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ...

ബാർ കോഴക്കേസിന് പിന്നിൽ കോൺഗ്രെസ്സായിരുന്നു: ആന്റണി രാജു

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശ്രീ കെ എം മാണിക്കെതിരെ ഉയർന്ന ബാർ കോഴക്കേസിനു പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് ആന്റണി രാജു. കെ എം മാണിക്ക് മന്ത്രിസ്ഥാനം വരെ...

പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവൻ അന്തരിച്ചു

തൃശൂര്‍: പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവൻ അന്തരിച്ചു. ഇന്നലെ രാത്രി അതിരപ്പിള്ളി വന മേഖലയിൽ വച്ചായിരുന്നു മരണം. വണ്ടിയിടിച്ച് ചത്തുകിടക്കുന്ന ഒരു ആൺവേഴാമ്പലിന്‍റെ ചിത്രവുമായി ഈയടുത്ത് അദ്ദേഹം...

Stay connected

6,347FansLike
40FollowersFollow
14,200SubscribersSubscribe
- Advertisement -

Latest article

കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ സംഘടനകളുടെ ഭാരവാഹികളായി പണമിടപാട് നടത്തുന്നതിനെതിരെ നടപടി വന്നേക്കും

കൊച്ചി:കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ സംഘടനകളുടെ ഭാരവാഹികളായി പണമിടപാട് നടത്തുന്നതിനെതിരെ നടപടി വന്നേക്കും .കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ സംഘടനകളുടെ ഭാരവാഹികളാകുന്നതിനെതിരെ നിയന്ത്രങ്ങളുണ്ട് .ഇതൊക്കെ മറികടന്നാണ്...

സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി

തിരുവനന്തപുരം:സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി . മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ ഒപ്പിട്ട് നല്‍കിയ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ്സര്‍വകലാശാലകളില്‍ അദാലത്തുകള്‍ നടത്തിയത്....

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികള്‍ മരിച്ച സംഭവത്തില്‍ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ഡല്‍ഹി: ഹൈദരാബാദില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം സുപ്രീം കോടതി പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട കേസാണിതെന്ന് ഇന്നലെ...