മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ

ആലപ്പുഴ; മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ലിലെ ഈർപ്പകൂടുതൽ കാരണം മില്ല് ഉടമകൾ നെല്ലു എടുക്കാൻ മടിക്കുന്നുവെന്ന് കർഷകർ പരാതിപ്പെടുന്നു. വെള്ളക്കെട്ട് മൂലം കൊയ്ത്ത് യന്ത്രങ്ങൾ കൂടുതൽ...

ശബരിമല തീര്‍ത്ഥാടനം ; പുരോഗതി അവലോകനം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ; ഒപ്പം പ്രതിഷേധ മാർച്ചും

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ആയിരിക്കും യോഗം.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശംവെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശംവെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ആണ് സംഭവം. നിയമ വിദ്യാർഥി അലനെയാണ് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. അലൻറെ ചെറുവണ്ണൂരിലെ വീട്ടിൽ...

‘മഹാ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു; യെല്ലോ അലര്‍ട്ടും ജാഗ്രതയും തുടരും

കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തായി രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. ഇതോടെ കാറ്റ് സംസ്ഥാനത്ത് നാശം വിതക്കുമെന്ന ആശങ്കയൊഴിയുകയാണ്. മഴയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്....

ഇന്ന് കേരള പിറവി; ഐക്യ കേരളത്തിന് 63 വയസ്

കൊച്ചി:ഇന്ന് കേരള പിറവി. ഐക്യ കേരളത്തിന് 63 വയസ് തികയുന്നു. 1956 നവംബര്‍ 1-നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളപിറവി...

വാളയാര്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കൊച്ചി ആം ആദ്മി പാര്‍ടി

കൊച്ചി:വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പ്രവർത്തകർ തിരി തെളിയിച്ചുകൊണ്ട് പ്രതിഷേധ ജാഥ നടത്തി കേസ് അന്വേഷിച്ച പോലീസിന്റേയും, കേസ്...

വാളയാര്‍ കേസ് ; പ്രോസിക്യൂഷന്‍ പ്രതികള്‍ക്കു വേണ്ടി മറ്റു പലരുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് പികെ ശ്രീമതി

പാലക്കാട്:പെൺ‌കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി രംഗത്ത്. പ്രോസിക്യൂഷന്‍ പ്രതികള്‍ക്കു വേണ്ടി മറ്റു പലരുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.

രാഷ്ട്രീയ നീതി രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകൾ നേരിടുന്ന അവഗണനകൾക്കെതിരെ പുതിയ മുന്നേറ്റം

കൊച്ചി :ഇന്ത്യന്‍ ഭരണഘടന വഴി ജനങ്ങൾക്ക് ലഭ്യമായിരിക്കുന്ന “രാഷ്ട്രീയ നീതി”, രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുന്നതിന് എല്ലാ ജനങ്ങൾക്കും തുല്യവും സ്വതന്ത്രവും ന്യായവുമായ അവസരങ്ങൾ ഉറപ്പു നൽകുന്നു....

കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ വീണ്ടും ഹൈബി ഈഡന്‍; ഇത് കോൺഗ്രസാണ് സഹോദരി.

തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ വീണ്ടും ഹൈബി ഈഡന്‍ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷ വിമർശനം. പരാമർശം വിവാദമായതോടെ പോസ്റ്റ് പിന്നീട് കാണാതായി.

ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി; കേരളത്തിൽ ക​ന​ത്ത​മ​ഴ

ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി; കേരളത്തിൽ ക​ന​ത്ത​മ​ഴ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​​. ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാണ്...

Stay connected

6,337FansLike
41FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

ബസ് യാത്രാനിരക്ക് വർധന പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു ബസ് യാത്രാ നിരക്കിൽ നടപ്പിലാക്കിയ താൽകാലിക വർധന സര്‍ക്കാര്‍ പിന്‍വലിച്ചു. നാളെ മുതല്‍ പഴയ നിരക്ക് പ്രാബല്യത്തില്‍ വരും.അയല്‍ ജില്ലകളിലേക്ക് ബസ്...

പരിണാമം: അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

സിനിമ അഭിനയം തുടങ്ങിയതിന്റെ എട്ടാം വാർഷികത്തിൽ , സ്ഥിര സങ്കൽപ്പങ്ങളെ തകർക്കാനായി വ്യെതൃസ്തമായ ഫോട്ടോഷൂട്ടുമായി അനുശ്രീ

മിയ ജോർജ് വിവാഹിതയാകുന്നു

കൊച്ചി: പ്രശസ്‌ത സിനിമാ താരം മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്‍റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. സെപ്തംബറിലായിരിക്കും...