പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ – എറണാകുളം ജില്ലയിൽ ആദ്യ ദിനം 187635 കുട്ടികൾക്ക് ...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ - എറണാകുളം ജില്ലയിൽ ആദ്യ ദിനം 187635 കുട്ടികൾക്ക് (90.25 %) തുള്ളിമരുന്ന് നൽകി. 5 വയസ്സിനു താഴെയുള്ള...

ബിജെപി പുതിയ ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതിയ ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ബിജെപി.തൃശൂർ കെ.കെ. അനീഷ് ആണ് ജില്ലാ പ്രസിഡന്റ്‌, തിരുവനന്തപുരത്ത് വി.വി. രാജേഷാണ് പ്രസിഡന്റ്‌. പത്തനംതിട്ടയിൽ അശോകൻ കുളനട ജില്ലാ പ്രസിഡന്‍റ് ആയി തുടരും....

‘ഭായി’ മാർക്കെല്ലാം പരീക്ഷ; ചങ്ങാതി രണ്ടാം ഘട്ടം പൂർത്തിയായി

നെടുമ്പാശ്ശേരി: പഞ്ചായത്തിലെ 'ഭായി' മാരെല്ലാം ഇന്നലെ പരീക്ഷാ ചൂടിൽ വിയർത്തു. പേരും വീട്ടു പേരും രാജ്യവും സംസ്ഥാനവും മലയാളത്തിൽ എഴുതാൻ ചിലർക്ക് ചെറിയ തടസം നേരിട്ടെങ്കിലും പിന്നീട് എഴുതിയൊപ്പിച്ചു. ...

എം .ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍

കോട്ടയം:എം.ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍ സാബു തോമസ്. സര്‍വകലാശാല ചട്ടങ്ങളും നിയമവും അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വൈസ് ചാൻസിലർ പറഞ്ഞു. സര്‍വകലാശാലയുടെ ഭരണത്തില്‍ അമിത സമ്മര്‍ദ്ദം...

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ...

സോളാര്‍ കേസിന്റെ വിവരങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം :സോളാര്‍ കേസിന്റെ വിവരങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് സരിത എസ് നായര്‍. ഉമ്മന്‍ ചാണ്ടി , അബ്ദുള്ളക്കുട്ടി എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ്...

പൗരത്വ നിയമ ഭേദഗതി സംബന്ധിച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുപരത്തുന്നത് പെരും നുണകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍...

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി സംബന്ധിച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുപരത്തുന്നത് പെരും നുണകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍. പൗരത്വ ഭേദഗതി നിയമം മുസ്ലിംകള്‍ക്ക്...

ചിത്രകാരൻ ഷാജി അപ്പുക്കുട്ടൻ റസ്റ്റിക് ഫൂട്ട്മാർക്ക്‌സ്- 22 ന് ആരംഭിക്കും

കൊച്ചി: ചിത്രകാരൻ ഷാജി അപ്പുക്കുട്ടൻ ക്യൂറേറ്ററാവുന്ന റസ്റ്റിക്ഫൂട്ട്മാർക്ക്‌സ്; നാഷണൽ ആർട് എക്‌സിബിഷൻ ജനുവരി 22 ന് എറണാകുളത്ത് ആരംഭിക്കും. ഡർബാർ ആർട് ഗ്യാലറിയിൽ...

നടൻ മമ്മൂട്ടിയുടെ അഭിനയഗുരു ആന്റണി പാലക്കൻ അന്തരിച്ചു

കൊച്ചി: നടൻ മമ്മൂട്ടിയുടെ അഭിനയഗുരുവായി വിശേഷിപ്പിക്കപ്പെട്ട ആന്റണി പാലക്കാൻ (ആൻസൺ മാസ്റ്റർ)അന്തരിച്ചു. 72 വയസായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ വൈകീട്ട്...

വടക്കഞ്ചേരി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി ബലറാം അന്തരിച്ചു

തൃശൂർ :വടക്കഞ്ചേരി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി ബലറാം അന്തരിച്ചു.72 വയസായിരുന്നു കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

Stay connected

6,346FansLike
37FollowersFollow
14,500SubscribersSubscribe
- Advertisement -

Latest article

അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് പ്രതിജ്ഞാബദ്ധരാവണം: രാഷ്ട്രപതി

ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണഘടനാ പരിധിക്കുഉള്ളില്‍ നിന്നുകൊണ്ടു തന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ...

പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജെയ്റ്റിലിക്കും സുഷമയ്ക്കും പത്മവിഭൂഷണ്‍, മനോഹര്‍ പരീക്കറിന് പത്മഭൂഷണ്‍

ഡൽഹി: റിപ്പബ്ലിക് ദിനത്തോടനുന്ധിച്ച് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്ദര ബഹുമതിയായി പത്മവിഭൂഷണ്‍ പുരസ്‌കാരവും,അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന...

പ്രത്യക്ഷ നികുതി വരുമാനം കുറയും; കേന്ദ്ര സർക്കാറിനു വന്‍ ബാധ്യത ഉണ്ടായേക്കും

ഡൽഹി: 20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതുമാണ് കാരണങ്ങൾ.