അനധികൃത സ്വത്ത് സമ്പാദന കേസ് ; മുന്‍ മന്ത്രി കെ.ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസ്സില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എക്‌സൈസ് മന്ത്രിയുമായ കെ.ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

പരാതിക്കാര്‍ ഹാജരാകാതിരിക്കുന്നത് തെറ്റായ പ്രവണത: വനിതാ കമ്മീഷന്‍

കാക്കനാട്: വനിതാ കമ്മീഷന്റെ അദാലത്തിൽ പരാതിക്കാര്‍ വരാതിരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുന്നതായി കമ്മീഷന്‍ വിലയിരുത്തി. പൊതു...

തോട്ടം പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളികളുടെയും ഉടമകളുടേയും സഹകരണം അനിവാര്യം: മന്ത്രി ടി.പി. രാമകൃഷ്ണൻ

കൊച്ചി: തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് തൊഴിലാളികളുടെയും തോട്ടം ഉടമകളുടേയും സഹകരണവും കൂട്ടായ്മയും അനിവാര്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന...

സമാധാന പൂര്‍ണമായ ഒരു മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപ്തി ;ശബരിമല നട അടച്ചു

സന്നിധാനം: സമാധാന പൂര്‍ണമായ ഒരു മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമ്പൂര്‍ണ പരിസമാപ്തി. പുലര്‍ച്ചെ പന്തളം രാജ പ്രതിനിധി അയ്യപ്പ ദര്‍ശനം നടത്തി ഉപചാരം ചൊല്ലി തിരുവാഭരണ പേടകങ്ങളുമായി മല...

പന്തീരാങ്കാവ് യു എ പി എ കേസില്‍ പ്രതിയായ താഹയുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം...

കോഴിക്കോട്: പന്തീരാങ്കാവ് യു എ പി എ കേസില്‍ പ്രതിയായ താഹയുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അദ്ദേഹം താഹയുടെ...

ഡോ .ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്ത റോഡിനെതിരെ പരാതി

കൊച്ചി:ഡോ .ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ജന്മനാടായ ഓച്ചന്തുരുത്തിൽ അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്ത റോഡിനെതിരെ പരാതി .നാട്ടുകാരിയായ ബിനു ഫ്രഡിയാണ് എളങ്കുന്നപ്പുഴ പഞ്ചായത്തിൽ പരാതി നൽകിയത്...

പൗരത്വനിയമ വിഷയത്തിൽ ഗവർണറുടെ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും.

തിരുവനന്തപുരം :പൗരത്വനിയമ വിഷയത്തിൽ ഗവർണറുടെ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചതെന്നും ഗവർണറുടെ അധികാരത്തിന്മേൽ കടന്നു കയറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സർക്കാര്‍ അറിയിക്കും. ഗവർണർ ഒപ്പിടാന്‍ വിസമ്മതിച്ച വാര്‍ഡ്...

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പ്രാർത്ഥന മജ്ലിസ് സംഘടിപ്പിച്ചു

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡിന്റെ നിർദ്ദേശ പ്രകാരം ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സ്വലാത്ത് ദുഅ മജ്ലിസ് സംഘടിപ്പിച്ചു.

പാലക്കാടിനെ ഇളക്കി മറിച്ച് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ബാല ശിബിരം

ശങ്കർ കല്യാണി പാലക്കാട്:പതിനഞ്ചു വയസ്സിൽ താഴെ ഉള്ള സ്വയം സേവകരെ പങ്കെടുപ്പിച്ചു കൊണ്ട് പാലക്കാട്‌ കണ്ണകി സ്കൂളിൽ നടന്ന ബാല ശിബിരം അക്ഷരാർത്ഥത്തിൽ പാലക്കാടിനെ പുളകം...

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക എന്ന മുദ്രാവാക്യവുമായി ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘം സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി.

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘം സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി. ഇന്ന് (തി​ങ്ക​ളാ​ഴ്ച )രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​മ്പാ‍യ​ത്തോ​ട് ടൗ​ണി​ലാ​യി​രു​ന്നു പ്ര​ക​ട​നം. സ്ത്രീ ​ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​യു​ധ​രാ​യ നാ​ലം​ഗ മാ​വോ​വാ​ദി ​സംഘമാണ് പ്ര​ക​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു...

Stay connected

6,346FansLike
37FollowersFollow
14,500SubscribersSubscribe
- Advertisement -

Latest article

അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് പ്രതിജ്ഞാബദ്ധരാവണം: രാഷ്ട്രപതി

ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണഘടനാ പരിധിക്കുഉള്ളില്‍ നിന്നുകൊണ്ടു തന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ...

പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജെയ്റ്റിലിക്കും സുഷമയ്ക്കും പത്മവിഭൂഷണ്‍, മനോഹര്‍ പരീക്കറിന് പത്മഭൂഷണ്‍

ഡൽഹി: റിപ്പബ്ലിക് ദിനത്തോടനുന്ധിച്ച് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്ദര ബഹുമതിയായി പത്മവിഭൂഷണ്‍ പുരസ്‌കാരവും,അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന...

പ്രത്യക്ഷ നികുതി വരുമാനം കുറയും; കേന്ദ്ര സർക്കാറിനു വന്‍ ബാധ്യത ഉണ്ടായേക്കും

ഡൽഹി: 20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതുമാണ് കാരണങ്ങൾ.