മക്കളുടെ പ്രവർത്തികൾക്ക് മാതാപിതാക്കൾ ഉത്തരവാദികളല്ല: സി പി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ

തിരുവന്തപുരം : പ്രായപൂർത്തിയായ മക്കളുടെ പ്രവർത്തികൾക്ക് അവരുടെ മാതാപിതാക്കൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് സി പി എം കേരളം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശ്രീ.ബിനോയ് കൊടിയേരിയുമായി ബന്ധപ്പെട്ട്...

സി ഒ ടി നസീർ വധശ്രമകേസ്: MLA ഷംസീറിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ സി ഒ ടി നസീർ വധശ്രമക്കേസിൽ നിർണായക അറസ്റ്റ്. എ എൻ ഷംസീർ എംഎൽഎയുമായി അടുത്ത ബന്ധമുള്ള മുൻ ഡ്രൈവർ കൂടിയായ രാജേഷിനെയാണ്...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ – ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്...

രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്തു വർഷം സർവീസ് ബാക്കി നിൽക്കെ ,അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വ്വീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളിലെ ഉദ്യോഗസ്ഥര്‍...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സംസ്‌ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമാക്കി, ഖാദര്‍ കമ്മിഷന്‍ റിപ്പോര്ട്ടിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സർക്കാർ തുടങ്ങിവെച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി.

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ...

ബാർ കോഴക്കേസിന് പിന്നിൽ കോൺഗ്രെസ്സായിരുന്നു: ആന്റണി രാജു

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശ്രീ കെ എം മാണിക്കെതിരെ ഉയർന്ന ബാർ കോഴക്കേസിനു പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് ആന്റണി രാജു. കെ എം മാണിക്ക് മന്ത്രിസ്ഥാനം വരെ...

പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവൻ അന്തരിച്ചു

തൃശൂര്‍: പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവൻ അന്തരിച്ചു. ഇന്നലെ രാത്രി അതിരപ്പിള്ളി വന മേഖലയിൽ വച്ചായിരുന്നു മരണം. വണ്ടിയിടിച്ച് ചത്തുകിടക്കുന്ന ഒരു ആൺവേഴാമ്പലിന്‍റെ ചിത്രവുമായി ഈയടുത്ത് അദ്ദേഹം...

കേരള കോൺഗ്രസ് (എം) പിളർന്നു

കോട്ടയം: കുറച്ചു ദിവസമായി തുടരുന്ന തര്‍ക്കങ്ങള്‍ക്കിടെ ജോസ് കെ. മാണി വിഭാഗം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത സമാന്തര...

അജാസില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു എന്ന് മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ മകന്‍

മാവേലിക്കര: അജാസില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു എന്ന് മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ മകന്‍. അജാസില്‍ നിന്ന് നിരന്തരം ശല്യമുണ്ടായിരുന്നെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജാസാണ് ഉത്തരവാദിയെന്നും ഇക്കാര്യം പോലീസിനോട് പറയണമെന്നും...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...