ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സൈബര്‍ സെല്‍, ഹൈടെക് സെല്‍, സൈബര്‍ ഡോം എന്നിവ...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സംസ്‌ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമാക്കി, ഖാദര്‍ കമ്മിഷന്‍ റിപ്പോര്ട്ടിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സർക്കാർ തുടങ്ങിവെച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

ശബരിമലയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്.

പത്തനംതിട്ട: ശബരിമലയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരം മുഖ്യമന്ത്രി സ്ഥിരീകരിച്ചതായി റാന്നി എംഎല്‍എ പറഞ്ഞു.നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി മറുപടി...

ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് മാറ്റിയ കേരള സര്‍ക്കാര്‍ നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് മാറ്റിയ കേരള സര്‍ക്കാര്‍ നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. അകാരണമായി സര്‍വ്വീസില്‍നിന്ന് മാറ്റിയ നടപടിയെ ചോദ്യംചെയ്ത് ജേക്കബ് തോമസ് നല്‍കിയ...

പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം ലോക്കപ്പിൽ മർദ്ദനമേറ്റു മരിക്കുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്ന രീതിയിലാണ് വർധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് ഉരുട്ടികൊന്ന ഇടുക്കി കോലാഹലമേട്ടിൽ രാജ്‌കുമാറിന്റെ ലായം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. തമിഴ് മാത്രമാണ് രാജ്‌കുമാറിന് വശമുള്ളത്. മലയാളമോ ഇംഗ്ളീഷോ എഴുതാനോ വായിക്കാനോ അറിയില്ലെന്ന് വിധവ വിജയ...

പാലാരിവട്ടം മേല്‍പ്പാലം; അഴിമതിയിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമാണ് പ്രതികള്‍ ഉണ്ടാക്കിയതെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയിലൂടെ സര്‍ക്കാരിന്റെ നാഷണല്‍ ഹൈവേ വികസന ഫണ്ടാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് വിജിലന്‍സ്. അഴിമതിയിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമാണ് പ്രതികള്‍ ഉണ്ടാക്കിയതെന്നും വിജിലന്‍സ് ആരോപിക്കുന്നു....

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. പൊലീസെത്തിയാണ് സിസ്റ്റര്‍ ലിസിയെ മോചിപ്പിച്ചത്. സംഭവത്തില്‍ കേസ് എടുക്കുമെന്ന്...

യു എ പി എ കരിനിയമം: എം.എ.ബേബി.

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണമെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ...

പുതിയ കേരള ഗവർണറായി ചുമതലയേൽക്കാൻ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി; നാളെ സത്യപ്രതിജ്ഞാച്ചടങ്ങ്

തിരുവനന്തപുരം: പുതിയ കേരളാ ഗവർണറായി ചുമതലയേൽക്കാൻ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി. എയർ ഇന്ത്യാ വിമാനത്തിൽ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി...

മണൽ മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

മലപ്പുറം: മമ്പാട്എന്ന സ്ഥലത്തെ മണൽ മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. എസ്.പിയുടെ കീഴിലുള്ള മണൽ സ്ക്വാഡിലെ പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Stay connected

6,333FansLike
39FollowersFollow
14,000SubscribersSubscribe
- Advertisement -

Latest article

മഹാരാഷ്ട്ര‍യിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ

മുംബൈ: മഹാരാഷ്ട്ര‍യിൽ രാഷ്ട്രപതി ഭരണത്തിന് ഗവർ‌ണറുടെ ശുപാർശ. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് നൽകിയ സമയം അവസാനിച്ചതിന് പിന്നാലെ എൻസിപിയെ ഗവർണർ ക്ഷണിച്ചതോടെ പുതിയ നീക്കങ്ങള്‍ മഹാരാഷ്ട്രയിൽ നടന്നിരുന്നു. മൂന്നാമത്തെ വലിയ കക്ഷി...

കാലത്തിന്റെ അടയാളമായി എഴുത്തു മാറുന്നു; ബഹ്‌റൈൻ പ്രതിഭ സാഹിത്യ സംഗമം

മനാമ : ബഹ്‌റൈൻ പ്രതിഭയുടെ ഇരുപത്തി ഏഴാമത് കേന്ദ്ര സമ്മേളനത്തിന് അനുബന്ധിച്ചു " എഴുത്തും കാലവും " എന്ന വിഷയത്തെ അടിസ്‌ഥാനമാക്കി സാഹിത്യ സംഗമം സംഘടിപ്പിച്ചു.

മന്ത്രിമാരായ ജി.സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു

തിരുവനന്തപുരം:മന്ത്രിമാരായ ജി.സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു. കിഫ്ബിക്കെതിരായ സുധാകരന്‍റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി.