കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ.

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. പി.ജെ ജോസഫ് പാർലമെന്‍ററി പാർട്ടി നേതാവായി തുടരുന്നതിൽ...

മകൻ ബിജെപി പ്രവർത്തകനായതിനാൽ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന വീട്ടമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

മകൻ ബിജെപി പ്രവർത്തകനായതിനാൽ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന വീട്ടമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ കൊച്ചി:മകൻ ബിജെപി പ്രവർത്തകനായതിനാൽ ആനുകൂല്യങ്ങൾ കിട്ടാതെ ക്യാൻസർ രോഗിയായ മരുമകളെയും...

കരിപ്പൂരിൽ ലാൻറിംഗിനിടെ വിമാനത്തിൻെറ ടയർ പൊട്ടി; അപകടം ഒഴിവായത് തലനാരിഴക്ക്

കോഴിക്കോട് :കരിപ്പൂരിൽ ലാൻറിംഗിനിടെ വിമാനത്തിൻെറ ടയർ പൊട്ടി. പൈലറ്റിൻെറ സമയോചിതമയ നിയന്ത്രണം മൂലം ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് ആറിന് ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജറ്റ് വിമാനമാണ് ലാൻറിംഗിനിടെ...

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്റെ ഭാര്യക്ക് ക്ലർക്കിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഡെപ്യുട്ടി ഡയറക്ടറായി നിയമനം

എം ആർ അജയൻ കൊച്ചി:മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസിന്റെ ഭാര്യയുടെ നിയമനം എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിന്റെ...

കൊല്ലത്ത് സദാചാര ഗുണ്ടായിസം; മൂന്നു പേർ അറസ്റ്റിൽ

കൊല്ലം :കൊല്ലം കാവനാട്ട് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. കാറില്‍ യാത്ര ചെയ്ത കുണ്ടറ സ്വദേശികളായ ദമ്പതികളെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട്...

മഹാരാജാസ് 2017 – 2019 ബാച്ച് വിദ്യാർഥികളുടെ പി. ജി സീറ്റ്‌ നിഷേധിക്കുന്ന നയം തിരുത്തുക. സർക്കാര്‍ അടിയന്തരമായി...

കൊച്ചി: മഹാരാജാസ് ഓട്ടോണമസ് കോളേജിലെ 2016-2019 ബാച്ചിൽ ഡിഗ്രി പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സർവകലാശാലയിൽ നിന്നും വിരുദ്ധമായ ഒരു ഗ്രേഡിംഗ് സമ്പ്രദായം കോളേജ് സ്വീകരിച്ചതാണ് ഈ പ്രതിസന്ധിക്ക്...

പരാജയ കാരണം ശബരിമലയും ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന ധാരണയും: എൽ ഡി എഫ്

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രിതികൂലമായി ബാധിച്ചെന്ന് എല്‍ഡിഎഫ്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എല്‍ഡിഎഫിന് തിരിച്ചടിയായെന്നും എല്‍ഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.ബിജെപിക്ക്...

സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല ക്ഷേത്രം അടച്ചു;നാലു മണിക്കൂറിനുശേഷം നട തുറക്കും

പത്തനംതിട്ട: സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല ക്ഷേത്ര അടച്ചു .രാവിലെ ഏഴര മുതല്‍ പതിനൊന്നരവരെയാണ് നടയടയ്ക്കുക. കൂടാതെ അയ്യപ്പനു ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള ഘോഷയാത്ര വൈകീട്ട് സന്നിധാനത്തെത്തും. തുടര്‍ന്ന് ഭഗവാന് തങ്കഅങ്കി...

സൂര്യഗ്രഹണം വീക്ഷിച്ച് മലയാളികള്‍

തിരുവനന്തപുരം: നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതമായ പൂര്‍ണ വലയ സൂര്യഗ്രഹണം വീക്ഷിച്ച് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരില്‍ 5000ല്‍ അധികം പേര്‍ ഗ്രഹണം കാണാന്‍ എത്തി.

തോൽ‌വിയിൽ തൊടുന്യായങ്ങൾ തേടാതെ ആത്മപരിശോധന നടത്തണം: വി.എസ്.അച്യുതാനന്ദൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത്‌പക്ഷത്തിനേറ്റ തോൽ‌വിയിൽ തൊടുന്യായങ്ങൾ തേടാതെ ആത്മപരിശോധന നടത്തണമെന്ന് ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനും മുതിർന്ന സി പി എം നേതാവുമായ വി.എസ് .അച്യുതാനന്ദൻ .ഇന്നത്തേക്കാൾ യാഥാസ്ഥിതത്വവും ദുരാചാരങ്ങളും ശക്തമായിരുന്ന...

Stay connected

6,346FansLike
37FollowersFollow
14,500SubscribersSubscribe
- Advertisement -

Latest article

അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് പ്രതിജ്ഞാബദ്ധരാവണം: രാഷ്ട്രപതി

ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണഘടനാ പരിധിക്കുഉള്ളില്‍ നിന്നുകൊണ്ടു തന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ...

പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജെയ്റ്റിലിക്കും സുഷമയ്ക്കും പത്മവിഭൂഷണ്‍, മനോഹര്‍ പരീക്കറിന് പത്മഭൂഷണ്‍

ഡൽഹി: റിപ്പബ്ലിക് ദിനത്തോടനുന്ധിച്ച് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്ദര ബഹുമതിയായി പത്മവിഭൂഷണ്‍ പുരസ്‌കാരവും,അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന...

പ്രത്യക്ഷ നികുതി വരുമാനം കുറയും; കേന്ദ്ര സർക്കാറിനു വന്‍ ബാധ്യത ഉണ്ടായേക്കും

ഡൽഹി: 20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതുമാണ് കാരണങ്ങൾ.