സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്കു വേണ്ടിയുള്ള ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഒരു സമയം ഒരു ക്ലാസുകാർക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക....

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെ ആറ് ട്രെയിൻ സർവീസുകളാണ് തുടങ്ങുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര അനുവദിക്കുക.

ബെവ് ക്യൂ ആപ്പിനെതിരെ സംഘടിത നീക്കമോ?

കൊച്ചി: മദ്യവില്‍പ്പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ നീക്കത്തിനു പിന്നില്‍ ഐടി മേഖലയില്‍ നിന്നുള്ള വമ്പന്‍മാരും, മദ്യം ഹോം ഡെലിവറി നടത്താന്‍ ശ്രമം നടത്തുന്ന കമ്പനികളും ആയിരിക്കാം എന്ന് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് (27 മെയ്) 10 പേർക്ക് രോഗമുക്തി, 40 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് പേർക്ക് ഫലം നെഗറ്റീവായി. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7,...

ബെവ്ക്യൂ ആപ്പ് സജ്ജം, ബുക്കിംഗ് നാളെ മുതൽ.

കൊച്ചി: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. ആപ്പ്...

ഭൂമിയിലെ സ്വർഗത്തിന് ലോക്ക്ഡൗണില്ല ! ‘റീബൂട്ട് ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പോസ്റ്റ് കോവിഡ് 19 ‘

സി.കെ അജയകുമാർ കോവിഡ് 19 കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ് എന്ന നിലയിൽ ടൂറിസം മേഖലയ്ക്കുണ്ടായ തകർച്ച...

ബെവ്‌കോ ആപ്പ്: രേഖകളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ഓരോ ടോക്കണും 50 പൈസ ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകളിൽ...

സമൂഹത്തെ നേരായ വഴിക്ക് നയിക്കുകയാണ് മാധ്യമങ്ങളുടെ കടമ: വി.മുരളീധരൻ

അഴിമതിക്കും അനീതിക്കുമെതിരെ പടപൊരുതിയ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ജന്മദിനത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ അദ്ദേഹത്തെ അനുസ്മരിച്ചെഴുതിയ മുഖപുസ്‌തക കുറിപ്പിന്റെ പൂർണരൂപം കേരളത്തിന്റെ മാധ്യമചരിത്രത്തിലെ സുപ്രധാന...

കേരളത്തില്‍ ഇന്ന് ( 24 മെയ് ) 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ,...

ഉത്രയുടെ മരണം കൊലപാതകം. ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: കൊല്ലം അഞ്ചലില്‍ പാമ്പു കടിയേറ്റ് മരിച്ച ഉത്രയുടേത് (25) കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. സൂരജിനെയും സുഹൃത്ത് പാമ്പു പിടുത്തക്കാരന്‍...

Stay connected

6,339FansLike
41FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന തരംതാണത് : വി.എസ്

വിക്ടേഴ്സ് ചാനലിനെ എൽ ഡി എഫ് എതിർത്തിരുന്നു എന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനക്ക് വി.എസ്.അച്യുതാനന്ദന്റെ മറുപടി. മുഖപുസ്തക കുറിപ്പിന്റെ പൂർണ രൂപം ...

കേരളത്തിൽ കനത്ത മഴ. ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യത്തെ തുടർന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ...

സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി മുംബൈയിലെ ആശുപത്രിയിൽ...