ട്രംപ് പക്ഷത്തിനു വീണ്ടും തിരിച്ചടി

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമൊക്രറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍റെ വിജയം നിയമപരമായി റദ്ദാക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പക്ഷത്തിന്‍റെ ശ്രമത്തിനു വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ട്രംപിന്‍റെ...

അലർജിയുളളവർ പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടന്‍റെ മുന്നറിയിപ്പ്.

ലണ്ടൻ: അലർജിയുളളവർ ഫൈസർ - ബയോടെക്കിന്‍റെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടന്‍റെ മുന്നറിയിപ്പ്. ബ്രിട്ടണിലെ മെഡിസിൻ റെഗുലേറ്ററാണ് നിർദ്ദേശം നൽകിയത്. ഏതെങ്കിലും മരുന്നോ ഭക്ഷണമോ ഒക്കെ അലര്‍ജിയുള്ളവര്‍ വാക്സിന്‍ സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്.

മാർഗരറ്റ് കീനൻ ; ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി.

ലണ്ടൻ : ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായി 90 കാരിയായ മാർഗരറ്റ് കീനൻ. രാവിലെ മധ്യ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ പ്രാദേശിക ആശുപത്രിയിൽ വച്ച് കീനൻ വാക്സിൻ സ്വീകരിച്ചു. ഫിസറും ബയോ...

2024 ലെ പാരിസ് ഒളിമ്പിക്‌സിൽ ഇനി ബ്രേക്ക് ഡാൻസും.

ലണ്ടൻ:2024 ലെ പാരിസ് ഒളിമ്പിക്‌സിൽ ബ്രേക്ക് ഡാൻസ് ഉൾപ്പെടെയുള്ള നാല് ഇനങ്ങൾ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. സർഫിംഗ്, സ്‌കേറ്റ് ബോർഡിംഗ്, സ്‌പോർട്‌സ് ക്ലൈംബിംഗ്, ബ്രേക്ക് ഡാൻസ് എന്നിവ ഉൾപ്പെടുത്തുന്നതിനാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി...

കോവിഡ് വാക്സിൻ നിർബന്ധമാക്കരുത്, ജനങ്ങളുടേതാവണം അന്തിമ തീരുമാനം; ലോകാരോഗ്യ സംഘടന

ജനീവ :കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന്‌ ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ വ്യക്തമാക്കി. വാക്സിൻ നിർബന്ധമാക്കുന്നത് ശരിയല്ല. ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ...

ഗീതാഞ്ജലി റാവു ;ടൈം മാഗസിന്‍റെ ആദ്യ കിഡ് ഓഫ് ദി ഇയർ 2020

വാഷിങ്ടൺ :ഇന്ത്യന്‍ വംശജയായ  ഗീതാഞ്ജലി റാവു ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ അവാർഡ് കരസ്ഥമാക്കി . 5000ലധികം അമേരിക്കൻ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ...

ഡീഗോ മറഡോണ ഇനി ഓര്‍മകളില്‍ മാത്രം;മൃതദേഹം സംസ്‌കരിച്ചു

ബ്യൂണസ് അയേഴ്‌സ് : ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണുകളെ ഈറനണിയിച്ച് ഫുട്‌ബോള്‍ ഇതിഹാസം മടങ്ങി. ഡീഗോ മറഡോണ ഇനി ഓര്‍മകളില്‍ മാത്രം. മറഡോണയുടെ മൃതദേഹം ബ്യൂണസ് അയേഴ്‌സിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി...

ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഈ മാസം ആദ്യം തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ഫുട്ബോൾ ഇതിഹാസം...

മാൻ ബുക്കർ പ്രൈസ് ഡഗ്ലസ് സ്റ്റുവർട്ടിന്

ലണ്ടൻ :2020 ലെ മാൻ ബുക്കർ പുരസ്‌കാരം അമേരിക്കൻ -സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ‘ഷഗ്ഗി ബെയിൻ’ എന്ന നോവലിന്. 52 -ാമത് പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.50,000 പൗണ്ടാണു സമ്മാനത്തുക. ...

ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയെ പിന്തുണച്ച് റഷ്യ

മോ​​സ്കോ:2020 ബ്രി​​ക്സ് ഉ​​ച്ച​​കോ​​ടി​​യി​​ൽ ഇന്ത്യയെ പിന്തുണച്ച് റഷ്യൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ൻ.ഭീ​​ക​​ര​​ത​​യാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ വി​​ഷ​​യ​​മെ​​ന്നും ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളെ കു​​റ്റ​​ക്കാ​​രാ​​യി കാ​​ണ​​ണ​​മെ​​ന്നു​​മു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തെ പി​​ന്തു​​ണ​​ച്ചാ​​ണ്...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...