ലോക്‌ഡോൺ പിൻവലിക്കാനുള്ള നടപടികളുമായി ബ്രിട്ടൺ

ലണ്ടൻ: സമാനതകളില്ലാത്ത വാക്സിനേഷനിലൂടെ കോവിഡ് പ്രതിരോധ ശക്തി നേടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇതുവരെ നടത്തിയ വാക്സിനേഷന്‍ ഫലങ്ങളുടെ ഡാറ്റകള്‍ ശാസ്ത്രീയമായി വിശകലനം...

ആലിബാബയുടെ സ്ഥാപകനായ ജാക് മാ വീണ്ടും പൊതുവേദിയിൽ.

ബീജിങ്: ലോകപ്രശസ്തമായആലിബാബ, ആന്റ് എന്നിവയുടെ സഹസ്ഥാപകനായ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പൊതുവേദിയിൽ. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്.ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകരെ ആദരിക്കുന്ന വെർച്വൽ കോൺഫറൻസിലാണ് അദ്ദേഹം പങ്കെടുത്തത്.

ഫോബ്‌സ് പുറത്തിറക്കിയ മിഡ് ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ

അബുദാബി : ഫോബ്‌സ് പുറത്തിറക്കിയ മിഡ് ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു എ ഇ ആസ്ഥാനമായി...

കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണങ്ങളിൽ ഒരു ചുവടു കൂടി മുന്നേറി അമേരിക്കൻ കമ്പനി ജോൺസൻ & ജോൺസൻ

ന്യൂയോർക്ക്: ലോകത്തെ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണങ്ങളിൽ ഒരു ചുവടു കൂടി മുന്നേറി ഔഷധ മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ അമേരിക്കൻ കമ്പനി ജോൺസൻ & ജോൺസൻ. ഇവരുടെ പുതിയ കൊവിഡ്...

ഒമാന്റെ കിരീടാവകാശിയായി സയ്യിദ്‌ തെയാസിൻ ബിൻ ഹൈതമിനെ പ്രഖ്യാപിച്ചു

മസ്കറ്റ്‌: സുൽത്താൻ ഹൈതം ബിൻ താരികിന്റെ മൂത്ത മകനും യുവജന-സാംസ്കാരിക മന്ത്രിയുമായ സയ്യിദ്‌ തെയാസിൻ ബിൻ ഹൈതമിനെ ഒമാന്റെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഒമാന്റെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ്‌ കിരീടാവകാശിയെ പ്രഖ്യാപിക്കുന്നത്‌....

കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ദ്ധ സംഘത്തിനു ചൈന അനുമതി നിഷേധിച്ചു

ജനീവ : കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ചൈന അനുമതി നല്‍കാത്തതിനെതിരെ ലോകാരോഗ്യ സംഘടന. സംഘത്തിന് അവസാന നിമിഷം അനുമതി നിഷേധിച്ച...

ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലും

ന്യൂഡൽഹി : ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലും. ബ്രിട്ടണിൽ നിന്നും രാജ്യത്ത് എത്തിയ ആറ് പേരിലാണ് ജനിത മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആറു ...

കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി കണ്ടെത്തി; ലോകം ആശങ്കയിൽ

ലണ്ടന്‍ :ആഗോള മഹാമാരിയായ കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പകര്‍ച്ചാ ശേഷിയുള്ള, വൈറസിന്റെ രണ്ടാം വകഭേദം കണ്ടെത്തിയ ബ്രിട്ടനില്‍ തന്നെയാണ്...

ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി : ജനിതക വ്യതിയാനം വന്ന പുതിയ തരം കൊറോണ വൈറസിനെ ബ്രിട്ടനില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31വരെയാണ്...

രാജ്യാന്തര യാത്രകൾക്ക് വിലക്കേർപ്പെടുത്തി സൗദിഅറേബ്യ

റിയാദ് : സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഇംഗ്ലണ്ടില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...