നേ​പ്പാ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മണ്ണിടിച്ചിലിലും മ​ര​ണം 88 ആ​യി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മണ്ണിടിച്ചിലിലും മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മഴയെത്തു​ട​ർ​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന 3,366 പേ​രെ...

ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്‍റ്’ ആദ്യഭാഗം ഇന്നുമുതൽ ലഭ്യമാകും

വാഷിങ്ടൺ: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ രാഷ്ട്രീയ പുസ്തക മായ‘എ പ്രോമിസ്ഡ്  ലാന്‍റ്’ ആദ്യഭാഗം  ഇന്നുമുതൽ പുസ്തകശാലകളിൽ ലഭിക്കും. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ വിവിധ രാജ്യങ്ങളില്‍ നേതൃപദവിയിലുണ്ടായിരുന്നവരെയാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്....

കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസ്സാൻ മോട്ടോർ കോര്‍പ്പറേഷന്‍

കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസ്സാൻ മോട്ടോർ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്‍റ് മിനോരു നൌര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറിലായിരുന്നു...

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭൗതിക ശരീരം ബഹ്‌റൈനില്‍...

ലോകത്ത് കൊവിഡ് ബാധിതര്‍ 17 ലക്ഷം കടന്നു. 4 ലക്ഷത്തിലധികം പേർ രോഗവിമുക്തി നേടി

ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 17 .8 ലക്ഷമായി ഉയര്‍ന്നു. മരണസംഖ്യ 108822 ആയി. നിലവിൽ ചികിത്സയിൽ ഉള്ള 12 . 6 ലക്ഷം പേരാണ് . 4...

ഇറാന്റെ മിസൈല്‍ ആക്രമണം; ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു.

ടെഹ്‌റാൻ: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. 4.5 ശതമാനത്തിന്റെ വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്.

ദുബായ് എയർപോർട്ടിൽ ഇനി മുതൽ സൗജന്യ സിം കാർഡ്

ദുബായ് എയർപോർട്ടിൽ സന്ദർശക വിസയിൽ എത്തുന്ന ആളുകൾക്ക് ഇനി മുതൽ ഫ്രീ സിം കൊടുക്കുന്ന പദ്ധതിയുമായി സ്മാർട്ട് ദുബായ്. ദുബായ് ഗവൺമെന്റും സ്മാർട്ട് ദുബായും ഡു...

വൈദ്യശാസ്ത്രത്തിൽ നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു.

സ്വീഡൻ : ഫിസിയോളജിയിൽ നോബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത് . ഹാർവി ജെ. ആൾട്ടർ, മൈക്കൽ ഹോട്ടൺ, ചാൾസ് എം. റൈസ്...

കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആക്ടിങ് സ്‌റ്റേറ്റ് ഗവര്‍ണ്ണര്‍ ജൂലിയ പയറ്റിനെ കണ്ടാണ് പാര്‍ലമെന്റ് പിരിച്ചു വിടാന്‍ ട്രൂഡോ നിര്‍ദ്ദേശിച്ചത്....

ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പിൽ ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍.

ലണ്ടൻ:ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 68 സീറ്റുകളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കി. ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ്എക്സിറ്റ്...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...