ഒമാന്റെ കിരീടാവകാശിയായി സയ്യിദ് തെയാസിൻ ബിൻ ഹൈതമിനെ പ്രഖ്യാപിച്ചു
മസ്കറ്റ്: സുൽത്താൻ ഹൈതം ബിൻ താരികിന്റെ മൂത്ത മകനും യുവജന-സാംസ്കാരിക മന്ത്രിയുമായ സയ്യിദ് തെയാസിൻ ബിൻ ഹൈതമിനെ ഒമാന്റെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഒമാന്റെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് കിരീടാവകാശിയെ പ്രഖ്യാപിക്കുന്നത്....
കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ദ്ധ സംഘത്തിനു ചൈന അനുമതി നിഷേധിച്ചു
ജനീവ : കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ചൈന അനുമതി നല്‍കാത്തതിനെതിരെ ലോകാരോഗ്യ സംഘടന. സംഘത്തിന് അവസാന നിമിഷം അനുമതി നിഷേധിച്ച...
ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലും
ന്യൂഡൽഹി : ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലും. ബ്രിട്ടണിൽ നിന്നും രാജ്യത്ത് എത്തിയ ആറ് പേരിലാണ് ജനിത മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആറു ...
കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി കണ്ടെത്തി; ലോകം ആശങ്കയിൽ
ലണ്ടന്‍ :ആഗോള മഹാമാരിയായ കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പകര്‍ച്ചാ ശേഷിയുള്ള, വൈറസിന്റെ രണ്ടാം വകഭേദം കണ്ടെത്തിയ ബ്രിട്ടനില്‍ തന്നെയാണ്...
ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യ
ന്യൂഡൽഹി : ജനിതക വ്യതിയാനം വന്ന പുതിയ തരം കൊറോണ വൈറസിനെ ബ്രിട്ടനില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും
തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍
ഡിസംബര്‍ 31വരെയാണ്...
രാജ്യാന്തര യാത്രകൾക്ക് വിലക്കേർപ്പെടുത്തി സൗദിഅറേബ്യ
റിയാദ് : സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഇംഗ്ലണ്ടില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും...
ട്രംപ് പക്ഷത്തിനു വീണ്ടും തിരിച്ചടി
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമൊക്രറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ വിജയം നിയമപരമായി റദ്ദാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപ് പക്ഷത്തിന്റെ ശ്രമത്തിനു വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ട്രംപിന്റെ...
അലർജിയുളളവർ പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്.
ലണ്ടൻ: അലർജിയുളളവർ ഫൈസർ - ബയോടെക്കിന്റെ
കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടണിലെ മെഡിസിൻ റെഗുലേറ്ററാണ് നിർദ്ദേശം നൽകിയത്. ഏതെങ്കിലും മരുന്നോ ഭക്ഷണമോ ഒക്കെ അലര്‍ജിയുള്ളവര്‍ വാക്സിന്
സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്.
മാർഗരറ്റ് കീനൻ ; ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി.
ലണ്ടൻ
: ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായി
90 കാരിയായ മാർഗരറ്റ് കീനൻ. രാവിലെ
മധ്യ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ പ്രാദേശിക ആശുപത്രിയിൽ വച്ച് കീനൻ വാക്സിൻ സ്വീകരിച്ചു.
ഫിസറും ബയോ...
2024 ലെ പാരിസ് ഒളിമ്പിക്സിൽ ഇനി ബ്രേക്ക് ഡാൻസും.
ലണ്ടൻ:2024 ലെ പാരിസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസ് ഉൾപ്പെടെയുള്ള
നാല് ഇനങ്ങൾ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. സർഫിംഗ്,
സ്കേറ്റ് ബോർഡിംഗ്,
സ്പോർട്സ് ക്ലൈംബിംഗ്,
ബ്രേക്ക് ഡാൻസ് എന്നിവ
ഉൾപ്പെടുത്തുന്നതിനാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി...