ചാട്ടയുമായി സുൽത്താനായി കാർത്തി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കാർത്തിയുടെ പുതിയ സിനിമയായ സുൽത്താന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പുറത്തിറക്കി. കാർത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നൽകുന്നതാണ് പോസ്റ്റർ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും...
ഗായകൻ സീറോ ബാബു അന്തരിച്ചു
കൊച്ചി: ആദ്യകാല ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) ഫോര്‍ട്ടുകൊച്ചിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ലക്ഷ്മി ബോംബ് ; ട്രെയ്ലറിനു പിന്നാലെ അക്ഷയ് കുമാറും കിയാര അദ്വാനിയും തകർത്താടിയ ആദ്യ ഗാനവും...
രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ് 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി' ൻറെ ആദ്യ ഗാന വീഡിയോ പുറത്തിറങ്ങി...
സുരാജ് വെഞ്ഞാറമൂട് , കനി കുസൃതി മികച്ച അഭിനേതാക്കൾ ;50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം : 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്കാരിക മന്ത്രി എ കെ ബാലന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂടും കനി കുസൃതിയുമാണ് മികച്ച അഭിനേതാക്കള്‍. ജല്ലിക്കെട്ടിന്റെ സംവിധായകൻ ലിജോ ജോസ്...
പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
കൊച്ചി: അഭിനേതാവും ഗായകനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. 107 വയസ്സായിരുന്നു. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി ഭാഗവതര്‍ അറിയപ്പെട്ടിരുന്നത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള...
സംവിധായകൻ സച്ചി അന്തരിച്ചു
തൃശൂര്‍: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം സച്ചിയ്ക്ക് മറ്റൊരു ആശുപത്രിയില്‍ നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു....
ദേവിയായി നയൻതാര
ചെന്നൈ: തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയിക്കുന്ന ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രങ്ങൾ ആർ.ജെ.ബാലാജി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രത്തിൽ...
പരിണാമം: അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു
സിനിമ അഭിനയം തുടങ്ങിയതിന്റെ എട്ടാം വാർഷികത്തിൽ , സ്ഥിര സങ്കൽപ്പങ്ങളെ തകർക്കാനായി വ്യെതൃസ്തമായ ഫോട്ടോഷൂട്ടുമായി അനുശ്രീ
മിയ ജോർജ് വിവാഹിതയാകുന്നു
കൊച്ചി: പ്രശസ്ത സിനിമാ താരം മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. സെപ്തംബറിലായിരിക്കും...
സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി മുംബൈയിലെ ആശുപത്രിയിൽ...