പാഷാണം ഷാജി അഭിനയിച്ച പ്രവാസി മലയാളിയുടെ ഹൊറർ ചിത്രം ശ്രദ്ധനേടുന്നു,

രാജീവ് വെള്ളിക്കോത്ത്  കോമഡി റിയാലിറ്റി ഷോകളിലൂടെ ബിഗ് സ്‌ക്രീനിൽ എത്തി ശ്രദ്ധേയ നിരവധി സിനിമകളിൽ അഭിനയിച്ച പാഷാണം ഷാജി അഭിനയിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.പ്രവാസി മലയാളി ഗണേഷ്...

അമിത് ചക്കാലക്കൽ നായകനാകുന്ന ‘ യുവം ‘ പ്രദർ ശനത്തിനു എത്തുന്നു ;വീഡിയോ കാണുക

' ഹണിബീ ' യിൽ തുടങ്ങി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായി നായക പദവി നേടിയ നടനാണ് കൊച്ചിക്കാരൻ അമിത് ചക്കാലക്കൽ. അമിത് നായകനാകുന്ന യുവം എന്ന പുതിയ സിനിമ...

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാവുന്നു; ചിത്രം അടുത്ത വർഷം

സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി എത്തി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ മനസിൽ ഇടം...

ആഹാ ഗാനം ആഘോഷമാക്കിയ താരങ്ങൾ ;ആവേശത്തോടെ കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ;വീഡിയോ കാണുക

ഇന്ദ്രജിത് സുകുമാരന്റെ ജന്മദിനമായ ഇന്നലെയാണ് ആഹാ സിനിമയുടെ അണിയറക്കാർ ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ തീം സോങ് വീഡിയോ പുറത്തു വിട്ടത് . അക്ഷരാർത്ഥത്തിൽ താരത്തിന് ആശംസകൾ നേർന്നു കൊണ്ട്...

നിഗൂഢതകൾ ഒളിപ്പിച്ച് “അനുരാധ Crime No.59/2019”; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

പി.ശിവപ്രസാദ് ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അനുരാധ Crime No.59/2019'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തായി. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം...

ഊർവശിയാണ് താരം; ജോളിയുടെ ശബ്ദവും

കഴിഞ്ഞ ദീപാവലിക്ക് ഒ ടി ടി പ്ലാറ്റ് ഫോമിൽ റീലീസ് ചെയ്ത് വൻ വിജയം നേടിയ ചിത്രങ്ങളാണ് സൂര്യയുടെ സൂരരൈ പോട്ര്., നയൻതാരയുടെ മുക്കൂത്തി അമ്മൻ എന്നീ സിനിമകൾ. ഈ...

ജല്ലിക്കട്ടിന് ഓസ്‌കാർ എൻട്രി

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‌ത ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാറില്‍ മത്സരിക്കുക.

രണ്ടു സിനിമകളുമായി ബോളിവുഡ് കീഴടക്കാൻ അമ്രിൻ ഖുറേഷി; മലയാളത്തിലുംഅഭിനയിക്കാൻ മോഹമെന്ന് നടി

ഇന്ന് ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി...

ആക്‌ഷൻ രംഗങ്ങളുമായി “മാസ്റ്റർ ” ട്രെയ്‌ലർ

സിനിമാ പ്രേമികൾ നാളുകളായി കാത്തിരിക്കുന്ന 'മാസ്റ്ററി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. വിജയുടെയും വിജയ് സേതുപതിയുടെയും കിടിലൻ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയ്‌ലർ. ഇരുവരും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ ചിത്രം പ്രേക്ഷകശ്രദ്ധ...

ദീപാവലി നാളിൽ കാർത്തിയുടെ പുതിയ സിനിമക്ക് തുടക്കം

പ്രദർശന സജ്ജമായ സുൽത്താനു ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയുടെ പൂജ - റെക്കോർഡിങ്ങോടെ ഇന്നു ചെന്നൈയിൽ തുടക്കം കുറിച്ചു . കഥയുംപ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂർവം...
- Advertisement -

Latest article

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി : ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്...

കേരളത്തിലും രോ​ഗവ്യാപനം അതിരൂക്ഷം: 18,257 പേർക്ക് കൂടി കോവിഡ്, എറണാകുളത്തും കോഴിക്കോടും രണ്ടായിരം കടന്നു

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990,...

വിവാദം തുടങ്ങി രണ്ടര വർഷത്തിന് ശേഷം രാജി

ന്യൂന പക്ഷ മന്ത്രി ആയിരുന്ന  കെ ടി ജലീലിന്റെ രാജിക്കിടയായ സാഹചര്യം ഉടലെടുക്കുന്നത് രണ്ടര വർഷത്തിന് മുൻപ്. ന്യൂനപക്ഷ...