സാദൃശ്യം യാദൃശ്ചികം മാത്രം
സൈദ്ധാന്തികൻ പതിവുപോലെ മാറത്ത് അടുക്കി പിടിച്ച പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ദലിത് സാഹിത്യ പുസ്തകങ്ങളുമായി പുറത്തേക്കിറങ്ങി. ഏറെനേരം ലൈബ്രറിയിൽ കഴിഞ്ഞതുകൊണ്ട് അയാൾക്ക് വല്ലാത്ത ക്ഷീണവും പരവേശവും തോന്നി. ക്ഷീണം...