ഗ്രീൻ കുക്കിംഗ് -വാഴ പിണ്ടി വിഭവങ്ങൾ
വിശപ്പുള്ളപ്പോൾ മാത്രംഭക്ഷണം
കഴിക്കുക ,ദാഹം ഉള്ളപ്പോൾ മാത്രം വെള്ളം
കുടിക്കുക എന്നതായിരിക്കണം നമ്മുടെ ഭക്ഷണശീലം. ഒരു മനുഷ്യൻ രണ്ടുനേരം മാത്രം ഭക്ഷണം കഴിച്ചാൽ മതിയാകും. 11 മണിക്കും 6 മണിക്കും. ഈ രീതിയിൽ ...
ഗ്രീൻ കുക്കിംഗ് -വേവിക്കാതെ ചൂടാക്കാതെ സ്വാദിഷ്ടമായ അവിയൽ
ആഗോളതാപനം,കാലാവസ്ഥാ വ്യതിയാനം ,ഭൗമപരിധി ദിനം ,പ്രകൃതി ദുരന്തങ്ങൾ ,തുടങ്ങിയവയെ അഭിസംബോധന
ചെയ്യാനുള്ള മൂഴിക്കുളം ശാലയുടെ ശ്രമമാണ് കാർബൺ ന്യൂട്രൽ അടുക്കള .പുതിയ കാലത്തിൻ്റെ
അടുക്കള .അടുപ്പുരഹിത അടുക്കള .വേവിക്കാത്ത ഭക്ഷണം വിളമ്പുന്ന അടുക്കള...
ഇന്ത്യയില്‍ കോവിഡ് വാക്സിൻ പരീക്ഷണം പൂർത്തി ആയി .
ന്യൂഡൽഹി : ഇന്ത്യയില്‍ കോവിഡ് വാക്സിൻ പരീക്ഷണം പൂർത്തി ആയി . കോവിഷീൽഡ് വാക്സിനാണ് പരീക്ഷണം പൂർത്തി ആയത്. സർക്കാർ അനുമതി ലഭിച്ചാൽ ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം...
വാക്സിൻ വിതരണത്തിന് കോവിൻ ആപ്പ്
ന്യൂഡൽഹി:കോവിഡ് വാക്സിൻ
വിതരണത്തിന് കേന്ദ്രസർക്കാർ വികസിപ്പിച്ച കോവിൻ ആപ്പ് ഇന്ത്യയുടെ കോവിഡ് -19 വാക്സിൻ റോൾ ഔട്ട് പദ്ധതിയുടെ
പ്രധാന ഭാഗമാകും. വാക്സിൻ സംഭരണം, വിതരണം, രക്തചംക്രമണം, സംഭരണം, ഡോസ് ഷെഡ്യൂളുകൾ എന്നിവ...
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതിയുമായി കേന്ദ്ര സർക്കാർ; പരിശീലനം നൽകില്ലെന്ന് ഐഎംഎ
ന്യൂഡൽഹി:ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം ജനറൽ സർജറി ഉൾപ്പെടെ 34 ശസ്ത്രക്രിയകൾ നടത്താനാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ്...
ഗ്രീൻ കുക്കിംഗ്
രോഗ പ്രതിരോധ ശേഷി വളർത്തിയെടുക്കുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കി വരുന്ന ഈ കാലഘട്ടത്തിൽ പാചകം ചെയ്യാതെ കഴിക്കാവുന്ന വിഭവങ്ങളെ ക്കുറിച്ച് ഒരു പംക്തി.എല്ലാ ബുധനാഴ്ചയും Greenkeralanews.com ൽ .
പിസ്തയുടെ ഗുണങ്ങൾ
പിസ്താ രുചികരമായ ഒരു നട്സ് മാത്രമല്ല. ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പിസ്ത. ഒരു ഔൺസ് അതായത് ഏതാണ്ട് 28 ഗ്രാം പിസ്തയിൽ...
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഈ അസുഖങ്ങൾ അകറ്റാം
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങളെ അകറ്റാൻ സഹായിക്കും. പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ,...
നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
സ്ത്രീ, പുരുഷന്മാരില് സാധാരണ കണ്ടുവരുന്ന അസുഖമാണ് നടുവേദന.പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് കാത്സ്യം കുറഞ്ഞ ആഹാരം നിത്യവുമുപയോഗിക്കുക, പുളിരസമുള്ള കറികള്‍, നാരങ്ങാനീര് ഇവ അധികമുപയോഗിക്കുക, ഗര്‍ഭിണികള്‍ക്ക് ആഹാരത്തിലൂടെ കാത്സ്യം വേണ്ടമാത്രയില്‍ ലഭിക്കാതിരിക്കുക ഇവയാലും...