കറുമുറാ കൊറിക്കാൻ മുറുക്ക്
ആവശ്യമുള്ള ചേരുവകൾ
അരിപ്പൊടി -1 കപ്പ്
ഉഴുന്ന് -1/4 കപ്പ്
മുളക്പൊടി...
ഗ്രീൻ കുക്കിംഗ് – അവൽ രുചിഭേദങ്ങളോടെ
പ്രാതലൊരുക്കാം വെറും
അഞ്ചുമിനിട്ടിൽ എന്നാൽ പോഷകസമ്പുഷ്ടമായി വേവിക്കാതെ ചൂടാക്കാതെ..
ആഴ്ചയിൽ ഏഴു ദിവസവും
ഏഴുരുചികളിൽ ...ഇന്ന് അവൽ ആണ് താരം .
ഒന്നാം ദിവസം...
മാർഗരറ്റ് കീനൻ ; ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി.
ലണ്ടൻ
: ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായി
90 കാരിയായ മാർഗരറ്റ് കീനൻ. രാവിലെ
മധ്യ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ പ്രാദേശിക ആശുപത്രിയിൽ വച്ച് കീനൻ വാക്സിൻ സ്വീകരിച്ചു.
ഫിസറും ബയോ...
മജസ്റ്റിക് ചിക്കൻ -ഇൻഡോ ചൈനീസ് ഡിഷ്
ആവശ്യമായ ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ -500 ഗ്രാം (നീളത്തിൽ അരിഞ്ഞത് )മോര് -200 മില്ലി ഉപ്പ് -ആവശ്യത്തിന്വെളുത്തുള്ളി ഇഞ്ചി അരച്ചത് -4 ടീസ്പൂൺ...
ഗ്രീൻ കുക്കിംഗ് -വാഴ പിണ്ടി വിഭവങ്ങൾ
വിശപ്പുള്ളപ്പോൾ മാത്രംഭക്ഷണം
കഴിക്കുക ,ദാഹം ഉള്ളപ്പോൾ മാത്രം വെള്ളം
കുടിക്കുക എന്നതായിരിക്കണം നമ്മുടെ ഭക്ഷണശീലം. ഒരു മനുഷ്യൻ രണ്ടുനേരം മാത്രം ഭക്ഷണം കഴിച്ചാൽ മതിയാകും. 11 മണിക്കും 6 മണിക്കും. ഈ രീതിയിൽ ...
ബട്ടർഫ്ലൈ ചിക്കൻ
ആവശ്യമായ ചേരുവകൾ
എല്ലില്ലാത്ത കോഴി - 1/4 കെ.ജി.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഓരോ സ്പൂൺമുളകുപൊടി - ഒരു സ്പൂൺമൈദ മാവ്...
ഗ്രീൻ കുക്കിംഗ് -വേവിക്കാതെ ചൂടാക്കാതെ സ്വാദിഷ്ടമായ അവിയൽ
ആഗോളതാപനം,കാലാവസ്ഥാ വ്യതിയാനം ,ഭൗമപരിധി ദിനം ,പ്രകൃതി ദുരന്തങ്ങൾ ,തുടങ്ങിയവയെ അഭിസംബോധന
ചെയ്യാനുള്ള മൂഴിക്കുളം ശാലയുടെ ശ്രമമാണ് കാർബൺ ന്യൂട്രൽ അടുക്കള .പുതിയ കാലത്തിൻ്റെ
അടുക്കള .അടുപ്പുരഹിത അടുക്കള .വേവിക്കാത്ത ഭക്ഷണം വിളമ്പുന്ന അടുക്കള...
ഇന്ത്യയില്‍ കോവിഡ് വാക്സിൻ പരീക്ഷണം പൂർത്തി ആയി .
ന്യൂഡൽഹി : ഇന്ത്യയില്‍ കോവിഡ് വാക്സിൻ പരീക്ഷണം പൂർത്തി ആയി . കോവിഷീൽഡ് വാക്സിനാണ് പരീക്ഷണം പൂർത്തി ആയത്. സർക്കാർ അനുമതി ലഭിച്ചാൽ ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം...
വാക്സിൻ വിതരണത്തിന് കോവിൻ ആപ്പ്
ന്യൂഡൽഹി:കോവിഡ് വാക്സിൻ
വിതരണത്തിന് കേന്ദ്രസർക്കാർ വികസിപ്പിച്ച കോവിൻ ആപ്പ് ഇന്ത്യയുടെ കോവിഡ് -19 വാക്സിൻ റോൾ ഔട്ട് പദ്ധതിയുടെ
പ്രധാന ഭാഗമാകും. വാക്സിൻ സംഭരണം, വിതരണം, രക്തചംക്രമണം, സംഭരണം, ഡോസ് ഷെഡ്യൂളുകൾ എന്നിവ...
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതിയുമായി കേന്ദ്ര സർക്കാർ; പരിശീലനം നൽകില്ലെന്ന് ഐഎംഎ
ന്യൂഡൽഹി:ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം ജനറൽ സർജറി ഉൾപ്പെടെ 34 ശസ്ത്രക്രിയകൾ നടത്താനാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ്...