സ്വ​ർ​ണ​ക്കു​ഴ​മ്പ് ശ​രീ​ര​ത്തി​ൽ കെ​ട്ടി​വ​ച്ച് സു​ര​സു​ന്ദ​രി​മാ​ർ;സ്വർണ്ണ കള്ളക്കടത്തിന്റെ പുതുവഴികൾ

ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ഓ​രോ ത​വ​ണ​യും എ​ത്തു​ന്ന പു​തു​വ​ഴി​ക​ൾ ക​ണ്ട് അ​ന്തം​വി​ട്ട് കു​ന്തം വി​ഴു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സും ഡ​യ​റ​ക്റ്റ​റേ​റ്റ് ഒ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സും ഒ​ക്കെ. ക​ള്ള​ക്ക​ട​ത്തി​ന്‍റെ എ​ല്ലാ തീ​വ്ര​ത​യും ആ​വാ​ഹി​ച്ച...

കേരളത്തിലെ സര്‍ക്കാർ മെഡിക്കല്‍ കോളെജ് ആശുപത്രികളിലെ ഡോക്ടർമാര്‍ ഒരു മണിക്കൂർ ബഹിഷ്‌കരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാർ മെഡിക്കല്‍ കോളെജ് ആശുപത്രികളിലെഒരു മണിക്കൂർ ബഹിഷ്‌കരണം തുടങ്ങി .രാവിലെ 10 മുതൽ 11 വരെയാണ് ഡോക്ടർമാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സൂചനാ സമരം. മെഡിക്കല്‍...

പാലാരിവട്ടം പാലം അഴിമതി-സർക്കാർ നടപടി ആവശ്യപ്പെട്ട് എൽ ഡി എഫ് സമരം

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് എൽഡിഎഫ‌് നേതൃത്വത്തിൽ ബുധനാഴ‌്ച മുതൽ ജൂലൈ 30 വരെ പാലാരിവട്ടത്ത് സത്യഗ്രഹം നടത്തും. രാവിലെ പത്തുമുതൽ ഒന്നുവരെയാണ്...

ദേശീയ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി.

ന്യൂ ഡൽഹി: നീതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി. ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. മഹാരാഷ്ട്രയ്ക്കാണ് മൂന്നാം സ്ഥാനം. ഉത്തര്‍പ്രദേശാണ് പട്ടികയില്‍...

ജേക്കബ് തോമസ് ബിജെപി യിൽ ചേർന്നേക്കും

കൊച്ചി: മുൻ വിജിലൻസ്‌ ഡയറക്ടർ ജേക്കബ് തോമസ് ബിജെപിയിൽ ചേരാൻ സാധ്യത. ബിജെപി, ആർഎസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡൽഹിയിൽ ചർച്ച നടത്തിയതോടെയാണ് അദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന അഭ്യൂഹം...

ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം

തിരുവനന്തപുരം: സിപിഐ എമ്മിനു വോട്ട് ചെയ്തു കൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതാണ് തെരഞ്ഞെjടുപ്പ് തോൽവിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ....

മുൻ എം പി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്

ദില്ലി: മുൻ എം പി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും

മക്കളുടെ പ്രവർത്തികൾക്ക് മാതാപിതാക്കൾ ഉത്തരവാദികളല്ല: സി പി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ

തിരുവന്തപുരം : പ്രായപൂർത്തിയായ മക്കളുടെ പ്രവർത്തികൾക്ക് അവരുടെ മാതാപിതാക്കൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് സി പി എം കേരളം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശ്രീ.ബിനോയ് കൊടിയേരിയുമായി ബന്ധപ്പെട്ട്...

സി ഒ ടി നസീർ വധശ്രമകേസ്: MLA ഷംസീറിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ സി ഒ ടി നസീർ വധശ്രമക്കേസിൽ നിർണായക അറസ്റ്റ്. എ എൻ ഷംസീർ എംഎൽഎയുമായി അടുത്ത ബന്ധമുള്ള മുൻ ഡ്രൈവർ കൂടിയായ രാജേഷിനെയാണ്...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ – ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്...

Stay connected

6,336FansLike
37FollowersFollow
13,105SubscribersSubscribe
- Advertisement -

Latest article

128 കോടി രൂപ അടച്ചില്ലെങ്കിൽ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കഴിയില്ലെന്ന് വൈദ്യുതി ബോർഡ്

ന്യൂഡൽഹി: ഭീമമായ തുകയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമും കുടുംബവും. വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ 128 കോടി രൂപയുടെ കുടിശിക തുക...

സംവിധായകൻ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം താക്കോല്‍ എന്ന ചിത്രത്തിലൂടെ നിര്‍മാതാവായി എത്തുന്നു.

കൊച്ചി: മലയാളികളെ ത്രസിപ്പിച്ച സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം നിര്‍മാതാവായി എത്തുന്നു. താക്കോല്‍ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് നിർമാതാവുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്...

ഇറാന് തിരിച്ചടി ; സൗദിയില്‍ അമേരിക്കന്‍ സൈനിക താവളത്തിന് രാജാവ് അംഗീകാരം നല്‍കി.

സൗദി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ അമേരിക്കന്‍ സൈനിക താവളത്തിന് രാജാവ് അംഗീകാരം നല്‍കി. ഗള്‍ഫ് മേഖലയിലെ സുരക്ഷയും സമാധാനവും...