പ്രവാസി വ്യവസായിയുടെ ആത്മഹത്യ – ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്...

രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്തു വർഷം സർവീസ് ബാക്കി നിൽക്കെ ,അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വ്വീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളിലെ ഉദ്യോഗസ്ഥര്‍...

ശ്രീ നാരായണഗുരു ദർശനത്തിലൂന്നി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ന്ധം ശ​ക്ത​മാ​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ജ​ന​ജീ​വി​തം സു​ഗ​മ​വും സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. 3,000 കോ​ടി​യു​ടെ കാ​ർ​ഷി​ക ക്ഷേ​മ പ​ദ്ധ​തി​ക​ൾ രാഷ്ട്രപതി...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ അജണ്ട: പ്രധാനമന്ത്രി

ന്യൂ ഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ അജണ്ടയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു. കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ബഹിഷ്ക്കരിച്ച ...

ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനര് അമ്മ ദേവകി അന്തര്‍ജനത്തിന് 30 ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്ന്...

കൊച്ചി: കണ്ഠര് മോഹനര് അമ്മ ദേവകി അന്തര്‍ജനത്തിന് 30 ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് മകന്‍ തുക മാറ്റിയെന്നും കാര്‍ വിറ്റെന്നും...

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒരാഴ്‍ച്ച നീണ്ടു നിന്ന സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സംസ്‌ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമാക്കി, ഖാദര്‍ കമ്മിഷന്‍ റിപ്പോര്ട്ടിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സർക്കാർ തുടങ്ങിവെച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി.

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ...

കേരള കോൺഗ്രസ് (എം) പിളർന്നു

കോട്ടയം: കുറച്ചു ദിവസമായി തുടരുന്ന തര്‍ക്കങ്ങള്‍ക്കിടെ ജോസ് കെ. മാണി വിഭാഗം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത സമാന്തര...

അജാസില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു എന്ന് മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ മകന്‍

മാവേലിക്കര: അജാസില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു എന്ന് മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ മകന്‍. അജാസില്‍ നിന്ന് നിരന്തരം ശല്യമുണ്ടായിരുന്നെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജാസാണ് ഉത്തരവാദിയെന്നും ഇക്കാര്യം പോലീസിനോട് പറയണമെന്നും...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...