ജയസൂര്യയുടെ നൂറാം ചിത്രം ‘സണ്ണി’; ആമസോണ്‍ പ്രൈമില്‍ റിലീസ്

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സണ്ണി'ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്നു. ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രം സെപ്റ്റംബര്‍...

നീറ്റ് പരാജയഭീതി: തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ, നാലുദിവസത്തിനുള്ളില്‍ ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ഥികള്‍

തമിഴ്നാട് :നീറ്റ് പരീക്ഷ പരാജയഭീതിയില്‍ തമിഴ്‌നാട്ടില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്തു. നാലുദിവസത്തിനിടെ മൂന്നുവിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് നീറ്റ് പരീക്ഷ...

പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ആലോചനയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം:  പാല ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ്...

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരരെ പരിശീലിപ്പിച്ചത് പാക് സൈന്യമെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അറസ്റ്റിലായ ഐഎസ് ബന്ധമുള്ളവര്‍ക്ക് പാക് സൈന്യം പരിശീലനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. അറസ്റ്റിലായ സീഷാൻ ഖമര്‍, ഒസാമ എന്നിവര്‍ക്ക് ബലൂചിസ്ഥാനിൽ വെച്ച് പാക് സൈന്യം പരിശീലനം നല്‍കിയിരുന്നുവെന്ന്...

അ​ജ്ഞാ​ത പ​നി; ഹ​രി​യാ​ന​യി​ല്‍ എ​ട്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ പ​ല്‍​വാ​ല്‍ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ അ​ജ്ഞാ​ത പ​നി ബാ​ധി​ച്ച്‌ എ​ട്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു. 10 ദി​വ​സ​ത്തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 44 പേ​ര്‍ പ​രി​സ​ര​ത്തെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്....

ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ പൃഥ്വിരാജ്

ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരീച്ച്‌ നടന്‍ പൃഥ്വിരാജ്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ഗോള്‍ഡന്‍ വിസ് സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്....

കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍...

കര്‍ണാടകയില്‍ നിപ വൈറസ് സംശയിച്ച വ്യക്തിയുടെ പരിശോധനാഫലം നെഗറ്റീവ്

കര്‍ണാടക:കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയായിരുന്നു നിപ വൈറസ്  (Nipah Virus) സംശയിച്ച്   ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനെ എന്‍.ഐ.വിയിലാണ് ഇയാളുടെ സ്രവം പരിശോധിച്ചത്. സ്വകാര്യ ലാബിലെ ടെക്നീഷ്യനാണ് ഇയാള്‍.  കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി...

ബിജെപിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തണ​മെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ​​ബിജെപിയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം ലഭിക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ പയറ്റണമെന്ന് കോണ്‍ഗ്രസ്. ഭാവിയില്‍ പാര്‍ട്ടി എടുക്കേണ്ട രാഷ്ട്രീയകാഴ്ച്ചപ്പാടിന്റെ നവീകരണം ലക്ഷ്യം വെച്ചാണ് എഐസിസി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. മുതിര്‍ന്ന...

ഒറ്റമുറിയില്‍ ആരും കാണാതെ 10 വര്‍ഷം; റഹ്മാനും സജിതയും വിവാഹിതരായി

പാലക്കാട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ നെന്മാറയിലെ റഹ്മാനും സാജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം നടന്നത്.  നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇരുവരും...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...