വിദ്യാകിരണം പദ്ധതിയിലൂടെ 1,02,029 കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി

തിരുവനന്തപുരം :വിദ്യാകിരണം പദ്ധതിയിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിക്കും. സമൂഹപങ്കാളിത്തത്തോടെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഒന്നരമാസത്തിനകം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് വിദ്യാകിരണം പദ്ധതി. ജൂലൈ 26 വരെ...

പുനര്‍ഗേഹം പദ്ധതി; വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തീരത്ത് കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. പുനര്‍ഗേഹം പദ്ധതിയില്‍ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോല്‍ നല്‍കലും ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

‘കോഴക്കേസ് രാഷ്ട്രീയ പ്രേരിതം, സുന്ദരയെ പരിചയമില്ല’;കെ സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴ നല്‍കിയെന്ന് പറയുന്ന സുന്ദരയെ തനിക്ക് അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി...

തീയേറ്ററുകൾ തുറക്കുന്നത് ഇനിയും വൈകും

തിരുവനന്തപുരം:  കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ  തീയേറ്ററുകൾ തുറക്കുന്ന കാര്യത്തില്‍  തീരുമാനമായിട്ടില്ല എന്ന്  സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. നിലവിലെ കോവിഡ് സാഹചര്യം തീയേറ്റർ തുറക്കാൻ...

എക്സ്പോ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം; അല്ലെങ്കില്‍ പിസിആര്‍ പരിശോധന

ദുബൈ: അടുത്തമാസം മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ബുധനാഴ്‍ചയാണ് എക്സ്പോയുടെ കൊവിഡ് സുരക്ഷാ...

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറിയതാണ് മഴയ്‌ക്ക് കാരണമായത്. അതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ശക്തമായമഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ...

വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷണ്യം നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം:  സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.മതനിരപേക്ഷ പാരമ്ബര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന...

എയര്‍ ബബിള്‍ കരാര്‍ : ഇന്ത്യ- ബഹ്റൈന്‍ രണ്ടാം ഘട്ട വിമാന സർവീസിന് തുടക്കമായി

മനാമ : ബഹ്റൈന്‍ പ്രവാസികള്‍ ഏറെ നാളായി കാത്തിരുന്ന വാര്‍ത്ത കൂടിയാണിത്. എയർ ബബിൾ സംവിധാനത്തിലൂടെ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വിമാന സർവീസുകളുടെ രണ്ടാം ഘട്ടത്തിന് ഇന്നലെ മുതല്‍ തുടക്കമായി.  ഇന്നലെ...

തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ്: കെ.​സു​രേ​ന്ദ്ര​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത്‌ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ബി​എ​സ്‌​പി സ്ഥാ​നാ​ര്‍​ഥി​ക്ക്‌ ര​ണ്ട​ര ല​ക്ഷം രൂ​പ കോ​ഴ ന​ല്‍​കി​യ കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. കാ​സ​ര്‍​ഗോ​ഡ്...

സ​ല്യൂ​ട്ട് വി​വാ​ദം: സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ന​ല്‍​കി

തൃ​ശൂ​ര്‍: സു​രേ​ഷ്ഗോ​പി എം​പി​യു​ടെ സ​ല്യൂ​ട്ട് വി​വാ​ദം സം​ബ​ന്ധി​ച്ച്‌ സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. സം​സ്ഥാ​ന സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ചും ജി​ല്ല സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ചും ര​ണ്ട് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന വി​വാ​ദ​ങ്ങ​ള്‍, പ്ര​ശ്ന​ങ്ങ​ള്‍...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...