കസഖ്സ്ഥാൻ സംഘർഷത്തിൽ ഇന്ത്യക്കാർ സുരക്ഷിതരെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് തൊഴിലാളികൾ ഏറ്റുമുട്ടിയ സംഭവത്തിൽ ഇന്ത്യൻ തൊഴിലാളികൾ സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്ഥലത്ത് ഇന്ത്യക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്ന്...

സാമൂഹ്യമാധ്യമങ്ങള്‍ ആരോഗ്യപരമായ സംവാദത്തിനുള്ള ഒരിടമല്ലാതെയായി മാറിയെന്നും എം മുകുന്ദൻ

കൊച്ചി: പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യുന്നവരെ ഇല്ലാതാക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്‍. കൃതിയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍...

ബിപിസിഎൽ ശക്തമായ പ്രക്ഷോഭം ഉയരുമെന്ന് സീതാറാം യെചുരി

കൊച്ചി:ഭാരത് പെട്രോളിയം വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ബിപിസിഎൽ തൊഴിലാളികൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പിന്തുണയുമായി സി പി ഐ എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് (10.12.2019)...

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്‌തു

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം...

കോവിഡ് രണ്ടാം തരം​ഗം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വൊഡാഫോണ്‍- ഐഡിയ, എയർടെൽ എന്നിവർ കോള്‍, ഡേറ്റ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: മൊബൈൽ ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍- ഐഡിയ, എയർടെൽ എന്നിവർ കോള്‍, ഡേറ്റ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. പ​ഴ​യ പ്ലാ​നു​ക​ളെ അ​പേ​ക്ഷി​ച്ച് പു​തി​യ പ്ലാ​നു​ക​ളി​ൽ നി​ര​ക്ക് 42 ശ​ത​മാ​നം...

ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനത്തു നിന്നും പി രാജീവിനെ മാറ്റി പകരം വി ബി പരമേശ്വരനെ...

തിരുവന്തപുരം:ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനത്തു നിന്നും പി രാജീവിനെ മാറ്റി പകരം വി ബി പരമേശ്വരനെ ചീഫ് എഡിറ്ററാക്കാൻ നീക്കം. നിലവിൽ വി ബി പരമേശ്വരൻ റസിഡന്റ് എഡിറ്ററാണ്. സിപിഎമ്മിൽ...

കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

മലപ്പുറം : കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ലോക്ക് ഡൗണ്‍ തുടരും. ഞായറാഴ്ചകളില്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നുവെന്ന പോലീസ്...

കേരളത്തിൽ കോളേജുകള്‍ ഒക്ടോബർ 4 മുതൽ

തിരുവനന്തപുരം: അടുത്ത മാസം മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി. ഒക്ടോബർ 4 മുതൽ ടെക്നിക്കൽ, പോളിടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ബിരുദ –...

വാളയാർ കേസിലെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു

കൊച്ചി :വാളയാർ കേസിലെ പ്രതികളായ വി. മധു, ഷിബു എന്നിവരെ റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി എം. മധുവിന് പാലക്കാട് പോക്സോ കോടതി ജാമ്യം...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...