മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു

മുംബൈ: ഭിമാ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ബാന്ദ്ര ഹോളി ഫാമിലി...

ലക്ഷദ്വീപ്: തീരത്തോടു ചേർന്നുള്ള വീടുകൾ പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

കൊച്ചി: ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വീടുകള്‍ പൊളിക്കരുതെന്നാണ് നിര്‍ദേശം. ലക്ഷദ്വീപില്‍...

സിബിഎസ്ഇ ​​​​പ്ലസ്-2 പരീക്ഷ ഫലം ജൂലൈ 31 ന്

ന്യൂഡൽഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം ജൂ​ലൈ 31 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. വിദ്യാർഥികൾക്ക് ഗ്രേഡും മാർക്കും നൽകുന്നതിനുള്ള മാനദണ്ഡമാണ് സിബിഎസ്ഇ സമർപ്പിച്ചത്. കൊവിഡ്...

കോവിഡ് രണ്ടാം തരം​ഗം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കൊറോണ ചികിത്സ: സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ഉയർന്ന നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

എറണാകുളം: കൊറോണയുടെ പേരിൽ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയും, അഭിഭാഷകനുമായ പി. ജോസഫ് ആണ് ഹൈക്കോടതിയിൽ ഹർജി...

ഇന്ധന വില വർധനയ്ക്കെതിരെ ചക്രസ്തംഭന സമരം നടത്തി

കൊച്ചി: കുതിച്ചുയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതൽ 11.15 വരെയായിരുന്നു സമരം. പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് ട്രേഡ്‌...

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്തമാസം നാലിന് കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നാനൂറ്റി തൊണ്ണൂറ്റി മൂന്ന് പട്ടികകളുടെ കാലാവധിയാണ്...

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്‌തു

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം...

അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം: കേരളത്തിൽ ഇടതുപക്ഷ മുന്നണിക്ക് വൻവിജയം.

ഡൽഹി : തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിച്ചു. മൂന്നു സംസ്ഥാനങ്ങളിൽ ഭരണകക്ഷികൾ തന്നെ അധികാരം നിലനിർത്തി . കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന...

പ്രധാനമന്ത്രി ആവാസ് യോജന: 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം കേരളം നഷ്ടപ്പെടുത്തി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പാർപ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതിൽ കേരളത്തിന് വീഴ്ച്ച ഉണ്ടായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 195.82 കോടി രൂപയുടെ കേന്ദ്ര...
- Advertisement -

Latest article

മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം, സ്കൂൾ തുറക്കൽ തീരുമാനിച്ചത് വിദ്യാഭ്യാസവകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി...

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി പോസ്റ്ററില്‍ തോക്കുമായി നില്‍ക്കുന്നതാണ് . നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി...

തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിനെക്കുറിച്ച്‌ സൂര്യ

​തമിഴ്നാട് :​ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ധൈര്യമാണ് ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍...