തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെ ആറ് ട്രെയിൻ സർവീസുകളാണ് തുടങ്ങുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര അനുവദിക്കുക.

അമേരിക്കയിൽ പ്രക്ഷോഭം ആളിപ്പടരുന്നു

വാഷിംഗ്‌ടൺ: കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭം അമേരിക്കയിലെങ്ങും വ്യാപിക്കുന്നു. തിങ്കളാഴ്ചയാണ് മിന്നെസോട്ടയിലെ മിനിയാപൊളിസിൽ ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാരൻ വെള്ളക്കാരനായ പോലീസ് ഓഫീസറുടെ കാൽമുട്ടിനിടയില്...

സഞ്ചാരികളുമായി സ്പേസ് എക്‌സിന്റെ റോക്കറ്റ് ബഹിരാകാശത്തേക്ക്

വാഷിംഗ്‌ടൺ: ബഹിരാകാശ യാത്രയില് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് കൊണ്ട് നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കന് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റ്...

ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും

ന്യൂഡല്‍ഹി: തീവ്രബാധിതമേഖലകളിൽ മാത്രം ലോക്ക്ഡൗൺ വീണ്ടും ഒരു മാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. മറ്റ് സ്ഥലങ്ങളിൽ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ജൂണ്‍ എട്ട് മുതലായിരിക്കും നിയന്ത്രണങ്ങളില്‍...

വളർച്ചയുടെ പാതയിൽ നാം മുന്നോട്ട് കുതിക്കും, വിജയം നമ്മുടേതാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ന് 130 കോടി ജനങ്ങള്‍ക്ക് രാജ്യത്തിന്റെ വികസന പാതയില്‍ തങ്ങള്‍ പങ്കാളികളായിട്ടുണ്ടെന്ന് അനുഭവപ്പെട്ടിരിക്കുന്നു. ‘ജനശക്തി’, ‘രാഷ്ട്രശക്തി’ എന്നിവയുടെ വെളിച്ചം രാജ്യത്തെയാകെ ദീപ്തമാക്കി. ‘എല്ലാവരുടെയുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’...

എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ മുതിർന്ന രാഷ്‌ടീയ നേതാവും രാജ്യസഭാ എം.പി യുമായ എം.പി.വീരേന്ദ്രകുമാർ (83) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് .

ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് കുറയുന്നു

ഡൽഹി: ലോകത്ത്‌ കൊവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ ഒരു ലക്ഷം ജനങ്ങളിൽ 4.4 പേർ കൊവിഡ് ബാധിച്ചു...

ടിക്കറ്റിന് പണമില്ലാത്ത പ്രവാസികൾക്ക് കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്ന് സഹായം

കൊച്ചി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റിന് പണമില്ലാത്ത ഇന്ത്യക്കാര്‍ക്ക് എംബസി/ കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും സഹായം. ടിക്കറ്റിനുള്ള സഹായം ആവശ്യമുള്ള സാമ്പത്തിക ശേഷി കുറഞ്ഞ...

ബെവ്‌കോ ആപ്പ്: രേഖകളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ഓരോ ടോക്കണും 50 പൈസ ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകളിൽ...

സമൂഹത്തെ നേരായ വഴിക്ക് നയിക്കുകയാണ് മാധ്യമങ്ങളുടെ കടമ: വി.മുരളീധരൻ

അഴിമതിക്കും അനീതിക്കുമെതിരെ പടപൊരുതിയ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ജന്മദിനത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ അദ്ദേഹത്തെ അനുസ്മരിച്ചെഴുതിയ മുഖപുസ്‌തക കുറിപ്പിന്റെ പൂർണരൂപം കേരളത്തിന്റെ മാധ്യമചരിത്രത്തിലെ സുപ്രധാന...

Stay connected

6,338FansLike
41FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

ബസ് യാത്രാനിരക്ക് വർധന പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു ബസ് യാത്രാ നിരക്കിൽ നടപ്പിലാക്കിയ താൽകാലിക വർധന സര്‍ക്കാര്‍ പിന്‍വലിച്ചു. നാളെ മുതല്‍ പഴയ നിരക്ക് പ്രാബല്യത്തില്‍ വരും.അയല്‍ ജില്ലകളിലേക്ക് ബസ്...

പരിണാമം: അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

സിനിമ അഭിനയം തുടങ്ങിയതിന്റെ എട്ടാം വാർഷികത്തിൽ , സ്ഥിര സങ്കൽപ്പങ്ങളെ തകർക്കാനായി വ്യെതൃസ്തമായ ഫോട്ടോഷൂട്ടുമായി അനുശ്രീ

മിയ ജോർജ് വിവാഹിതയാകുന്നു

കൊച്ചി: പ്രശസ്‌ത സിനിമാ താരം മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്‍റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. സെപ്തംബറിലായിരിക്കും...