ആൾക്കൂട്ടവിചാരണയുടെ നീതിശാസ്‍ത്രം

ഹൈദരാബാദിൽ ബലാൽകേസിൽ പ്രതികളായവരെ വെടിവച്ച് കൊന്നതിൽ ആഹ്ളാദിച്ച് കൊണ്ടുള്ള നിരവധി അഭിപ്രായങ്ങളും, എന്നാൽ അത് ശരിയായില്ല എന്ന തരത്തിൽ കുറച്ച് അഭിപ്രായങ്ങളും സമൂഹത്തിൽ ആകെ ഉയർന്ന് വരുന്നുണ്ട്. രണ്ട് വിഭാഗങ്ങൾക്കും...

മഴയുടെ സംഹാരതാണ്ഡവം മഹാദുരന്തമായി

ഉണ്ണികൃഷ്ണൻ പറവൂർ 2018 ലെ ആഗസ്റ്റ് 15, രാജ്യം സ്വാതന്ത്രത്തിൻറെ നേടിയതിൻറെ 72 മത് പുലർവെളിച്ചത്തിലേക്ക് മെല്ലെ കണ്ണുതുറക്കുന്ന ആഘോഷത്തിന് മുൻപേ മലയാളനാട് മഹാപ്രളയത്താൽ...

അന്ന് കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ; ഇന്ന് കർണാടകയിൽ ബിജെപിയെമാറ്റി നിർത്താനും; രാഷ്ട്രീയത്തിൽ നടക്കുന്ന സമാനതകൾ

എം ആർ അജയൻ കൊച്ചി:49 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ അരങ്ങേറിയ പോലുള്ള സംഭവികാസങ്ങളാണ് കർണാടകയിൽ ഇപ്പോൾ നടക്കുന്നത് .ഇന്നത്തെ മാതിരി റിസോർട്ട് രാഷ്ട്രീയവും പണാധിപത്യവും...

കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനാണ് സൂരജെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ .എ...

അഡ്വ .എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ: പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിത കേസിൽ...

കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടി വീണ്ടും പിളർന്നു;പിളർപ്പുകളുടെ കണക്കെടുപ്പുകളുടെ ചരിത്രത്തിലൂടെ

കോ​ട്ട​യം:കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടി വീണ്ടും പിളർന്നു .ഇതുവരെ പിളർന്നത് പതിനൊന്ന് വട്ടം . 1960ക​ളി​ലാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് പി​റ​വി​കൊ​ണ്ട​ത്. പി.​സി. ചാ​ക്കോ​യു​ടെ പീ​ച്ചി വി​വാ​ദ​ത്തി​ല്‍ തു​ട​ങ്ങി രാ​ജി​യി​ലും...

കെ.എ.എസ്. പരീക്ഷ: ഉന്നത നിലവാരം, വ്യത്യസ്തം, സമ്മിശ്ര പ്രതികരണം

ജലീഷ് പീറ്റർ കേരള ചരിത്രത്തിലാദ്യമായി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രാഥമികമായി ലഭിച്ചതെങ്കിലും പൊതുവെ കടുപ്പമായിരുന്നു. യു പി എസ്...

Stay connected

6,378FansLike
42FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം : റഷ്യയില്‍ നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ് ദിവസം മുമ്പ് റഷ്യയില്‍ നിന്ന് എത്തിയ...

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നു

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നു. ചോദ്യം ചെയ്യലിന് കൊച്ചിയില്‍...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരള പോലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരള പോലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വർണ്ണക്കടത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നതാണ് പോലീസിന്റെ റിപ്പോർട്ടിലെ പ്രധാന വിവരം....