ബഹ്റൈനില്‍ നാലു ദിവസമായി കാണാതായിരുന്നു മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

2646

മനാമ:ബഹ്റൈനില്‍ നാലു ദിവസമായി കാണാതായിരുന്നു മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി . തിരുവനന്തപുരം ന​ഗ​രൂ​ർ സ്വ​ദേ​ശി പ്രി​ജി​കു​മാ​ർ ആ​ണ്​ തൂങ്ങി മരിച്ച നിലയിൽ ജോലി സ്ഥലത്തു കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു . അന്വേഷണം നടക്കുന്നതിനിടയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള നടപടികൾ നടക്കുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു