മലയാള സിനിമാ അഭിനേതാക്കളുടെസംഘടനയായഅമ്മയിൽ നീന്നും ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന്ആവശ്യം

1583

കൊച്ചി: കള്ളപ്പണകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യം .സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വാദിച്ചു. എന്നാൽ ഈ ആവശ്യത്തോട് മുകേഷും ഗണേഷ് കുമാറും എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം.